ഇന്ന് കണ്ടതിൽ ഏറ്റവും കൂടുതൽ മനസ് നിറച്ച വീഡിയോ !

മറ്റുള്ള ജീവികളോട് സ്നേഹത്തോട് പെരുമാറുമ്പോൾ മാത്രമാണ് നമ്മൾ യഥാർത്ഥ മനുഷ്യനാവുന്നത്.ഒരു ജീവിയെ എന്തകിലും ആപത്തിൽ നിന്നും രക്ഷിക്കുമ്പോൾ നമ്മൾ അറിയാതെ ദൈവത്തിന് തുല്യമാവുകയാണ്.ഈ ഒരു വീഡിയോയിൽ കുറച്ചു താറാവ് കുഞ്ഞുങ്ങളുമായി ഒരാൾ പോകുന്നത് കാണാം.ഒരു നാടോടിയാണ് പോകുന്നത്.

അയാൾ ഒരു വടിയും പിടിച്ചു ആ താറാവ് കുഞ്ഞുകളെ തെളിയിച്ചു കൊണ്ട് പോകുകയാണ്.പെട്ടന്നാണ് ഫുട്പാത്തിന്റ് വിടവിലൂടെ റാൻഡ് താറാവ് കുഞ്ഞുങ്ങൾ താഴെ അഴുക്ക് ചലിലേക്ക് വീണത്.താറാവിനെ നോക്കി കൊണ്ട് വരുന്ന ആൾ ഏത് ഒന്നും ശ്രദ്ധിച്ചില്ല.എന്നാൽ തൊട്ടടുത്ത് നിന്നിരുന്ന ലോഡിങ് പണിക്കാർ ഇതൊക്കെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവർ പെട്ടന്ന് തന്നെ സ്ലാബ് മാറ്റി അഴുക്ക് ചലിലേക് ചാടി ആ താറാവ് കുഞ്ഞുകളെ രക്ഷിക്കുകയായിരുന്നു.ഈ പ്രവർത്തി അടുത്തുള്ള കടയുടെ CCTV യിൽ നിന്നുമാണ് കിട്ടിയത്.

ഒരുപാട് ആളുകൾ ഇപ്പോൾ സ്വന്തം കാര്യം നോക്കിയാണ് ജീവിക്കുന്നത്.മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ അവരെ അതിൽ നിന്നും രക്ഷിക്കനോ ഒന്നും അവർ ശ്രമിക്കാറില്ല.എന്നാൽ ഈ ലോഡിങ് പണിക്കാർ ഇപ്പോൾ കാട്ടിയ ഈ പ്രവർത്തിയിലൂടെ ഒരു ജീവനാണ് രക്ഷപ്പെട്ടത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- We become a real human being only when we treat other creatures with love. When we save an organism from any kind of injury, we unwittingly become equal to God.In this one video, a man with a few ducklings can be seen leaving.