ക്രൂരപീഡനത്താൽ എല്ലും തോലുമായി, ആനയുടെ അവസാന നിമിഷങ്ങൾ

കാട്ടിൽ വളരുന്ന ഒരു മൃഗമാണ് ആന.എന്നാൽ ആനയെ നമ്മൾ നാട്ടിലേക്ക് കൊണ്ട് വന്ന് വളർത്താറുണ്ട്.പണ്ട് തൊട്ടേ ആനകൾ മനുഷ്യന്റെ ഒപ്പം ജീവിക്കുന്ന ഒരു ജീവിയാണ്. കാട്ടിൽ ജീവിക്കുന്ന ഒരു മൃഗമായിട്ടും മനുഷ്യനെ പേടിച്ചാണ് നാട്ടിൽ ജീവിക്കുന്നത്.മനുഷ്യൻ ആനകളെ നല്ലപോലെ നോക്കുമെങ്കിലും ചില മനുഷ്യർ അതിനെ ഉപദ്രവികാറുണ്ട്.സോഷ്യൽ മീഡിയയിൽ നമ്മൾ ആനകളെ കുറിച്ച് കുറെ വാർത്തകൾ കാണാറുണ്ട്.ചില ആളുകൾ ആനകളെ ഒരുപാട് ഉപദ്രവിക്കും.

ഈ വീഡിയോയിൽ ഇതുപോലെ ഉപദ്രവിക്കുകയും പിന്നീട് മരിക്കുകയും ചെയ്ത ഒരു ആനയെ കുറിച്ചാണ്.ഈ ആനയുടെ പേര് തികിരി എന്നാണ്.വളരെ ക്രൂര പീഡനങ്ങളാണ് ആനയോട് ചെയ്തത്.ഇങ്ങനെ കേരളത്തിൽ ഒരുപാട് അനകളോടെ ചെയ്യുന്നുണ്ട്.ചെറിയ പ്രായത്തിൽ തന്നെ കാട്ടിൽ നിന്നും കൊണ്ട് വന്ന് മിലിൽ മരവും മറ്റും എടുക്കാൻ പണി എടുപ്പിക്കും.ഇത്തരം ആനകൾക്ക് ഒരുപാട് അടിയും കുത്തുമെല്ലാം കിട്ടാറുണ്ട് ഇതെല്ലാം പേടിച്ചാണ് ആന ഒന്നും ചെയ്യാതെ നിൽക്കുന്നത്.

ഈ അനയുടെയും അവസ്ഥ ഇത് തന്നെയാണ് നല്ല പ്രായത്തിൽ മനുഷ്യനെ സഹായിച്ചു ജീവിച്ചു എന്നാൽ പ്രായമായപ്പോൾ അതിനെ മനുഷ്യൻ കൊല്ലാക്കൊല ചെയ്യുകയാണ്.ആനകളെ സംരക്ഷിക്കാൻ വേണ്ടി കേരള സർക്കാർ ഒരുപാട് നിയമങ്ങൾ കൊണ്ട് വന്നിട്ടുണ്ടെങ്കിലും അതെല്ലാം പ്രവർധികമാകാൻ പറ്റാറില്ല.