കുളത്തില്‍ വീണ കുട്ടിയാനയെ ഉടനടി രക്ഷിച്ച് മറ്റൊരു ആന

ആനകളെ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്.മനുഷ്യന്റെ നല്ലൊരു സുഹൃത്താണ് ആന എന്നാൽ മിക്ക ആളുകൾക്കും ആനയെ പേടിയാണ്.ചിലപ്പോൾ ആനകളും പാപ്പാനെ അല്ലാതെ ആരുമായും നല്ല രീതിയിൽ നിൽക്കില്ല .പണ്ട് മുതലേ മനുഷ്യന്റെ ഒപ്പം ജീവിക്കുന്ന ഒരു മൃഗമാണ് ആന.

ആനയെ പല രീതിയിൽ മനുഷ്യൻ ദ്രോഹിക്കുമെങ്കിലും അതിന് എപ്പോഴും തിരിച്ചു സ്നേഹം ആയിരിക്കും. കാട്ടിലാണ് സാധാരണ ആനയെ കാണുന്നത് എങ്കിലും മനുഷ്യർ ആനയെ പിടിച്ചു നാട്ടിൽ കൊണ്ട് വന്ന് വളർത്തിയാണ് നോക്കാറുളത് .ആനയെ പൂരത്തിന് കൊണ്ട് പോയും തടി പിടിക്കാനും ഒകെ നമ്മൾ ഉപയോഗിച്ചു ദ്രോഹികാർ ഉണ്ട്.

ഈ വീഡിയോയിൽ ഒരു ആനകുട്ടി കുളത്തിലേക് വിഴുന്നതാണ്.വലിയ കുളം അല്ലങ്കിലും ആനകുട്ടിക്ക് അതിൽ നിന്നും കേറി വരാൻ പറ്റുന്നില്ല.അടുത്തുള്ള അതിന്റ കൂട്ടത്തിലെ ആനകളാണ് രക്ഷിക്കുന്നത്.ആനകൾ തമ്മിൽ വളരെ വലിയ ആത്മബന്ധമായിരിക്കും.ഒരു കൂട്ടത്തിൽ ഉള്ള ആനകൾക്ക് അവർ തമ്മിൽ സ്നേഹം കൂടുതൽ ആയിരിക്കും.ലക്ഷകണക്കിന് ആളുകൾ ഇപ്പോൾ തന്നെ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

English Summary:- We all love elephants. An elephant is a good friend of man but most people are afraid of elephants. Sometimes elephants don’t stand good with anyone other than papa. Elephant is an animal that has lived with man since time immemorial.