മണിച്ചേട്ടന്റെ കൂട്ടുകാരൻ മണിച്ചേട്ടനെ കുറിച്ച് പറഞ്ഞത് കേട്ടോ.. !

കലാഭവൻ മണി എന്ന പേര് കേട്ടാൽ എല്ലാവരുടെയും മനസിൽ നാടൻപാട്ടിന്റെ ഈണമായിരിക്കും വരുക.മലയാളത്തിലെ നാടൻപാട്ട്ടിന്റെ ഒരു സിംഹമായിരുന്നു കലാഭവൻ മണി.മണി ജനിച്ചത് വളരെ പാവപ്പെട്ട ഒരു വീട്ടിലായിരുന്നു.

ചില ദിവസങ്ങളിൽ ഭക്ഷണം കഴിക്കാൻ പോലും വീട്ടിൽ ഉണ്ടാവാറില്ലന്ന് മണി പറയാറുണ്ട്.ചെറുപ്പം മുതലേ പല ജോലികൾ ചെയ്തു ജീവിക്കാൻ മണി ശ്രമികുമായിരുന്നു.പിന്നീടാണ് പെട്ടന്ന് ഒരു അവസരത്തിൽ സിനിമയിൽ അവസരം ലഭിച്ചത്.ആദ്യകാലം സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ ഓട്ടോ ഓടിക്കാനും മണി പോകുമായിരുന്നു.മറ്റുള്ളവരുടെ വിഷമങ്ങൾ തന്റെ വിഷമകളായി കാണാൻ മണി എപ്പോഴും ശ്രദ്ധിച്ചിരുന്നു.

ഈ വീഡിയോയിൽ മണിയുടെ കൂട്ടുകാരനായ ഒരു മിൻ വിൽപനകാരൻ മണിയെ കുറിച്ചു പറയുന്നതാണ്.മണിയുടെ നാട് മണിയുടെ പേരിലാണ് പ്രശസ്തമായത്.നാട്ടിലുള്ള ഒരുപാട് ആളുകളെ മണി സഹായിച്ചിട്ടുണ്ട്.നാടൻപാട്ട് മാത്രമല്ലാ നല്ലൊരു മിമിക്രി കലാകാരൻ കൂടിയായിരുന്നു മണി. പഴയകാലങ്ങളിൽ ഉത്സവ പറമ്പുകളിലും പള്ളി പെരുന്നാളിനും മണിയുടെ മിമിക്രി ഉണ്ടാവാറുണ്ട്.സിനിമയിലും തന്റേതായ വ്യക്തിമുദ്ര പതിയിപ്പിച്ച ആളാണ് മണി. ഒരുപാട് മലയാള ,തമിഴ് സിനിമകളിൽ മണി അഭിനയിച്ചിട്ടുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- When you hear the name Kalabhavan Mani, it will be the tune of folk song in everyone’s mind. Kalabhavan Mani was born in a very poor house.

Leave a Comment