പ്രവാസ ജീവിതം വളരെ കാഠിന്യം ഉള്ളതാണ്.സ്വന്തം കുടുബത്തെ വിട്ട് ജീവിതം കരകയറ്റാൻ വേണ്ടി കൊല്ലങ്ങളോളം വിദേശത്ത് ജോലി ചെയ്യുന്ന ആളുകളാണ് പ്രവാസികൾ.പ്രവാസികളെ സംബന്ധിച്ച് അവർ അവരുടെ ജീവിതത്തിന്റെ വലിയ ഒരു ഭാഗം വറെ ഒരു രാജ്യത്ത് പണിയെടുത്തു ജീവിക്കുന്നു.സ്വന്തം കുടുംബത്തെ എങ്ങനെയെങ്കിലും നല്ലൊരു ജീവിതം കൊടുക്കാൻ വേണ്ടിയാണ് ഇവർ കഷ്ടപ്പെടുന്നത്.ഇപ്പോൾ ഈ വീഡിയോയിൽ കൊല്ലങ്ങളോളം പ്രവാസജീവിതം നയിച്ച ആളുകൾ തിരിച്ചു വന്ന് ജോലിചെയുമ്പോൾ ഉള്ള വാർത്തയാണ്.
ഈ വീഡിയോയിൽ കുറച്ചു പ്രവാസികൾ തിരിച്ചു വന്ന് തട്ടുകടകൾ തുടങ്ങി പക്ഷെ കൊറോണ കാരണം ഇപ്പോൾ എല്ലാം അടഞ്ഞു കിടക്കുകയാണ്.കടകൾ തുറക്കാൻ പറ്റാത്ത അവസ്ഥയാണ് കടകൾ തുറന്നാലും സാധങ്ങൾ വാങ്ങിക്കാൻ വരുന്ന ആളുകളുടെ എണ്ണത്തിൽ വളരെ അധികം കുറവാണ്.കട തുറക്കാൻ പോലും പല സ്ഥലങ്ങളിലും പറ്റുന്നില്ല.തുറന്നാലും മിക്ക സ്ഥലങ്ങളിലും ആളുകൾ വരാറും ഇല്ല.കുറെ ആളുകൾ ഗൾഫിൽ നിന്നും പണി പോയിട്ടാണ് നാട്ടിൽ വനിരിക്കുന്നത്.ഇങ്ങനെ ഉള്ളവർ നാട്ടിൽ ചെറിയ ചെറിയ ജോലികൾ ചെയ്തു ജീവിക്കാൻ നോക്കിയപ്പോളാണ് കൊറോണയന്ന വില്ലൻ വന്നത്.
ഇപ്പോൾ നിരവധി ആളുകളാണ് കടയെല്ലാം അടച്ചു വെറുതെ നിൽക്കുന്നത്.മിക്ക ആളുകളും കടം വാങ്ങിയാണ് കടകൾ തുടങ്ങിയത്.പലരും ഇങ്ങനെ പോയാൽ ആത്മഹത്യ ചെയ്യണ്ട അവസ്ഥയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.