വെറും 5 മിനിറ്റ് കൊണ്ട് ഈ കലാകാരി വരച്ചത് കണ്ടോ (വീഡിയോ)

നമ്മുടെ ചുറ്റും ഒരുപാട് കാലകരന്മാരാണ് ഉള്ളത്.ലോക്ക്ഡൗൻ ആയത് തൊട്ട് ഒരുപാട് ആളുകളാണ് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ തുടങ്ങിയത്.പെട്ടന്നുള്ള ഈ മാറ്റം ഒരുപാട് കലാകാരന്മാരെ മുന്നോട്ട് കൊണ്ട് വന്നു.അവരുടെ കഴിവുകൾ ഉപയോഗിച്ചു സോഷ്യൽ മീഡിയയിൽ തരാമവാൻ കുറെ പേർക്കൊക്കെ സാധിച്ചിട്ടുണ്ട്.

പാട്ടും ഡാൻസും വരയുമൊക്കെ ആയി ഒരുപാട് ആളുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവം ആയിരിക്കുന്നത്.ദിവസവും പുതിയ പുതിയ കലാകാരന്മാരുടെ വീഡിയോകൾ നമ്മൾ കാണുന്നതാണ്.സോഷ്യൽ മീഡിയ നിരവധി കലാകാരൻമാർക്കാണ് അവസരങ്ങള്‍ തുറന്ന് കൊടുത്തിട്ടുള്ളത്.സോഷ്യൽ മീഡിയയിലൂടെ താരങ്ങളായത് നിരവധി പേരാണ്. തങ്ങളുടെ കലാവാസനങ്ങൾ പ്രകടിപ്പിക്കാനുള്ള വേദികളായി ചിലർ സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തുമ്പോള്‍ തീർത്തും ആകസ്മികമായാണ് ചിലർ താരങ്ങൾ ആവുന്നത്.

ഈ വീഡിയോയിൽ ഒരു പെണ്കുട്ടി ദിലീപിന്റെ കുടുംബ ചിത്രം വരച്ചതാണ്.ഒരാൾ ഫോട്ടോ എടുത്ത പോലെയാണ് സത്യത്തിൽ ഈ കുട്ടി പടം വരച്ചത്.പടം കാണാൻ തന്നെ വളരെ രസമാണ്.ഇങ്ങനെയുള്ള ഒരുപാട് കലാകാരന്മാർ നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- We’ve been surrounded by a lot of time-keepers. Since we’ve been locked down, a lot of people have started using social media. This sudden change has brought a lot of artists forward, and many people have been able to use their talents to get around on social media.

Leave a Comment