ഈ ചെറു പ്രായത്തിൽ ഇവൻ ചെയ്യുന്നത് കണ്ടോ !

ഫുട്ബോൾ എല്ലാവർക്കും ഒരു വികാരമാണ്.വോൾഡ്കപ്പായാൽ എല്ലാവരും ഉറങ്ങാൻ പോലും പോകാതെ ടിവി യുടെ മുൻപിൽ ഇരിക്കുന്നത് കാണാൻ പറ്റും.അത്രയും ഇഷ്ടമാണ് എല്ലാവർക്കും ഫുട്ബോൾ.ലോകത്തെ മുഴുവൻ ഒരുമിപ്പിക്കുന്ന ഒരു കളിയാണ് ഫുട്ബോൾ.ലോകത്തിൽ കോടികണക്കിന് ആരാധകർ ഉള്ള ഒരു കളി കൂടിയാണ് ഇത്.ലോകം മുഴുവൻ ഒരു പന്തിന്റെ പുറക്കെ പോകുന്ന വിസ്മയമാണ്.കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ആവേശത്തിലായിരുന്നു ലോകം മുഴുവന്‍.

ലോകത്ത് ഇത്രയും ജനകീയമായൊരു കളി വേറെയില്ല എന്ന് തന്നെ.ലോകത്തിൽ മറ്റൊരു രാജ്യത്തിന്റെ പതാക ഉയർത്തി ഇത്രയും ആവേശത്തോടെ കാണുന്ന നാട് കേരളമല്ലാതെ വേറെ ഉണ്ടാവില്ല.കേരളത്തിൽ എല്ലാ ടീമിനും ഫാൻസ് ഉണ്ടെങ്കിലും.ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത് ബ്രസീലിനും അർജന്റീനക്കുമാണ്.നമ്മുടെ നാട്ടിലും നിരവധി ഫുട്ബാൾ കളിക്കാർ ഉണ്ടായിട്ടുണ്ട്.ഇന്ത്യൻ ടീമിനെ തന്നെ നയിച്ച I. M വിജയനെ പോലുള്ള ആളുകൾ ഉണ്ടായത് നമ്മുടെ നാട്ടിൽ നിന്നാണ്.വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു ജീവിതത്തിൽ നിന്നാണ് വിജയൻ ഉയർന്നു വന്നത്.കേരളത്തിലെ ഒരു പാവപ്പെട്ട സാധാരണ കുടുംബത്തിൽ ആയിരുന്നു വിജയൻ ജനിച്ചത്.

ഈ വീഡിയോയിൽ ഒരു 10 വയസുകാരന്റെ ഫുട്ബോൾ പ്രകടനമാണ്.തീർച്ചയായും ഭാവിയിൽ നല്ലൊരു ഫുട്ബോൾ കളിക്കാരനാവാൻ എല്ലാ വിധ കഴിവും ഈ കൊച്ചു പയ്യന്നുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment