നമ്മൾ വിചാരിക്കുന്നതിലും വേഗത്തിലാണ് ശാസ്ത്രം വളരുന്നത്.ശാസ്ത്രത്തിന്റെ ഓരോ വളർച്ചയിലും മനുഷ്യന്റെ പങ്ക് വളരെ വലുതാണ്.നമ്മുടെ എല്ലാവരുടെയും നാട്ടിൽ ശാസ്ത്ര ബോധം ഉള്ള ചില ആളുകൾ ഉണ്ടാവും.വലിയ വിദ്യാഭ്യാസം ഒന്നും തന്നെ ഇല്ലെങ്കിലും അവർ ചെയ്യുന്നത് വളരെ വ്യത്യസ്തമായ കാര്യങ്ങൾ ആയിരിക്കും.
ഡ വീഡിയോയിൽ അതേ പോലത്തെ ഒരാളെ പറ്റിയാണ് പറയുന്നത്.ഒരു ചെറിയ ഗ്രാമത്തിൽ നിന്നും ഇത്രയും വലിയ കണ്ടുപിടുത്തം നടത്തിയത് ചെറിയ സംഭവമൊന്നുമല്ല.തന്റെ പരിമിതികളെ എല്ലാം വകഞ്ഞുമാറ്റി അവസാനം ഈ യുവാവ് വിജയം കണ്ടു. ഇയാൾ ഉണ്ടാക്കിയത് വെള്ളത്തിലും കരയിലും ഓടിക്കാൻ പറ്റുന്ന ഒരു വണ്ടിയാണ്. വെള്ളത്തിലും കരയിലും ഓടിക്കാൻ പറ്റുന്ന നിരവധി വണ്ടികൾ മുൻപും ഇറങ്ങിയിട്ടുണ്ട് എന്നാൽ ഇതിന്റെ പ്രതേകത ഇത് ഉണ്ടാക്കിയത് ആക്രി സാധനങ്ങൾ കൊണ്ടാണ്.ഇത്രയും വില കുറഞ്ഞു ഒരു വണ്ടി ഉണ്ടാകാൻ പറ്റുന്നത് തന്നെ വളരെ വലിയ അത്ഭുതമാണ്.
കരയിലും വെള്ളത്തിലും ഈ വണ്ടി ഒരുപോലെ പ്രവർത്തിക്കും.ഇതേ പോലത്തെ കഴിവുള്ള ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ തന്നെയുണ്ട് എന്നാൽ നമ്മൾ അവർക്ക് യാതൊരു വിധ പിന്തുണയും നൽകാറില്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.
English Summary:- Science is growing faster than we think. Human role in every growth of science is immense. There will be some people in our country who have a sense of science. Even if there is no great education, what they do will be very different things.