മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിച്ചോ…! പണി കിട്ടും

നമ്മൾ എല്ലാരും തന്നെ സോഷ്യൽ മീഡിയയിൽ ആക്ടിവായ ആളുകളാണ്.കോറോണക്ക് ശേഷം സോഷ്യൽ മീഡിയ സൈറ്റുകൾക്ക് വളരെ വലിയ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്.സോഷ്യൽ മീഡിയ പലപ്പോഴും പല ആളുകളും ദുരുപയോഗം ചെയ്യാറുണ്ട്.വെർച്വൽ നെറ്റ്‌വർക്കുകളുടെയും കമ്മ്യൂണിറ്റികളുടെയും നിർമ്മാണത്തിലൂടെ ആശയങ്ങൾ, ചിന്തകൾ, വിവരങ്ങൾ എന്നിവ പങ്കിടാൻ സഹായിക്കുന്ന ഒരു കമ്പ്യൂട്ടർ അധിഷ്ഠിത സാങ്കേതികവിദ്യയാണ് സോഷ്യൽ മീഡിയ.സോഷ്യൽ മീഡിയ വന്നതോടെ നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു.

ഈ വീഡിയോയിൽ സോഷ്യൽ മീഡിയ തുരപയോഗം ചെയ്യുന്ന കുറച്ചു ആളുകളെ കുറിച്ചാണ്.വാട്സാപ്പിലുടെ അശ്ളീല സന്ദേശങ്ങൾ അയക്കുകയും അതോടപ്പം വീഡിയോ കാൾ ചെയ്തു ശല്യപ്പെടുത്തുന്ന ഒരു യുവതിയെ കുറിച്ചാണ് പറയുന്നത്.സോഷ്യൽ മീഡിയ വന്നത് മുതൽ ഇപ്പോൾ ഇതേ പോലത്തെ കാര്യങ്ങൾ പതിവാണ്.ഇങ്ങനെ സോഷ്യൽ മീഡിയയെ തുരപയോഗം ചെയുന്ന കുറെ ആളുകൾ ഉണ്ട്.

നമ്മൾ ഉപയോഗിക്കുന്ന വാട്സാപ്പും ഫേസ്ബുക്കും വരെ സോഷ്യൽ മീഡിയയാണ്. സോഷ്യൽ മീഡിയ ഇന്റർനെറ്റ് അധിഷ്ഠിതമാണ് കൂടാതെ ഉപയോക്താക്കൾക്ക് ഉള്ളടക്കത്തിന്റെ ഇലക്ട്രോണിക് ആശയവിനിമയം നൽകുന്നു. ഉള്ളടക്കത്തിൽ വ്യക്തിഗത വിവരങ്ങൾ, വീഡിയോകൾ, ഫോട്ടോകൾ എന്നിവ ഉൾപ്പെടുന്നു. ഉപയോക്താക്കൾ ഒരു കമ്പ്യൂട്ടർ, ടാബ്‌ലെറ്റ് അല്ലെങ്കിൽ സ്മാർട്ട്‌ഫോൺ വഴി ഇന്റർനെറ്റ് ഉണ്ടാകിൽ സോഫ്റ്റ്വെയർ അല്ലെങ്കിൽ അപ്ലിക്കേഷനുകൾ വഴി സോഷ്യൽ മീഡിയയുമായി ബന്ധപ്പെടാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment