മമ്മൂട്ടിയും ദുൽഖർ സൽമാനും ടൊവിനോ തോമസും ഒരു ബോക്‌സ് ഓഫീസ് ഏറ്റുമുട്ടലിന് ഒരുങ്ങുന്നു

മലയാളസിനിമയിലെ ചരിത നിമിഷത്തിനു ആണ് മലയാള സിനിമ താരങ്ങൾ സാക്ഷ്യം വഹിക്കുന്നത് , ഇത് ആദ്യമായിട്ട് ആണ് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയും യുവ താരങ്ങൾ ആയ ടോവിനോ തോമസും ,ദുൽഖുർ എന്നിവരുടെ ചിത്രങ്ങൾ ഒരേ ദിവസം തന്നെ റിലീസ് ചെയ്യാൻ ഇരിക്കുന്നത് , മാർച്ച് 3 ന് ആണ് ഇവരുടെ വമ്പൻ സിനിമകൾ റിലീസ് ചെയ്‌യുന്നത് , മമ്മൂട്ടി അമൽ നീരദ് ഒന്നിക്കുന്ന ഭീഷ്മ പർവ്വം , ദുൽഖുർ സൽമാൻ നായകന ആവുന്ന നാലാമത്തെ തമിഴ് ചിത്രം ഹായ് സിനാമിക , ടോവിനോ തോമസ് ആഷിക് അബു ചിത്രം നാരദൻ എന്നിവ ആണ് മാർച്ച് 3 ന് തിയേറ്റർ റിലീസ് ചെയ്യാം ഇരിക്കുന്ന ചിത്രങ്ങൾ .ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ ആണ് അമല്‍ നീരദും മമ്മൂട്ടിയും ചേര്‍ന്ന് ആദ്യം ചെയ്യാനിരുന്നത്.

 

എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്ഡോര്‍ രംഗങ്ങളുമുള്ള ബിലാല്‍ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം സാധ്യമായ ചിത്രം ആയിരുന്നില്ല. മമ്മൂയും അമൽനീരദ് ഒന്നിക്കുന്ന ചിത്രത്തിന് വളരെ അതികം പ്രതീക്ഷ ആണ് ആരാധകർ ഈ ചിത്രത്തിന് നൽകിയിരിക്കുന്നത് , അതുപോലെ തന്നെ മിന്നൽ മുരളി എന്ന ചിത്രത്തിന് ശേഷം ടോവിനോ തോമസ് നായകനായ ചിത്രം ആണ് നാരദൻ , മയനാദി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സ് കിഴടക്കിയ കൂട്ടുകെട്ട് ആണ് ഈ സിനിമയും ചെയ്തിട്ടിരിക്കുന്നത് ആഷിക് അബു ആണ് സംവിധാനം . ഈ മൂന്ന് സിനിമകളും വളരെ അതികം പ്രതീക്ഷ ഉള്ള സിനിമകൾ തന്നെ ആണ് ,