വിഷപ്പാമ്പുകള്‍ ശ്രീക്കുട്ടിയെ പിന്തുടരുന്ന അപൂര്‍വ്വ കഥ

ഒരാളെ എട്ടു തവണ പാമ്പ് കടിച്ചാൽ എന്താവും അവസ്ഥ. അധികം ഒന്നും ആലോചിക്കാതെ എല്ലാവരും പറയും അയാൾ അതിന് മുമ്പ് തന്നെ മരിച്ചു പോകുമെന്ന് .എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ശരീരത്തിൽ 8 തവണ പാമ്പ് കടിച്ച ഒരു പെണ്കുട്ടി കേരളത്തിൽ ഉണ്ട്.കോട്ടയത്തിൽ താമസിക്കുന്ന ശ്രീകുട്ടിയാണ് ഇങ്ങനെ പാമ്പ് കടിയേറ്റത്.

എട്ട് വർഷത്തിനിടെ പാമ്പു കടിയേറ്റത് 12 തവണ.ശ്രീ കുട്ടിയെ മാത്രം ഇങ്ങനെ തിരഞ്ഞു പിടിച്ചു പാമ്പ് കടിക്കുന്നതിനെ കുറിച്ചാണ് ആർക്കും അറിയാത്തത്.കേരളത്തിൽ ഏറ്റവും വലിയ പാമ്പ് പിടുത്തകാരൻ വാവ സുരേഷ് ശ്രീക്കുട്ടിയുടെ വീട്ടിൽ പോയപ്പോളാണ് നാട്ടുകാർ ഈ കാര്യം അറിയുന്നത്. . 3 തവണ അണലിയും 4 തവണ മൂർഖനും 5 തവണ ശംഖുവരയനുമാണ് കടിച്ചത്.ശ്രീകുട്ടയുടെ ഈ അപൂർവമായാ സംഭവം കൂടുതൽ പഠനങ്ങൾക്ക് വിധേയമകണമെന് വാവ സുരേഷ് പറഞ്ഞു.

കർണാടകയിൽ ൽ.ൽ.ബി ക്ക് പഠിക്കുകയാണ് ശ്രീക്കുട്ടി.വളരെ കഷ്ടപ്പെട്ടാണ് ശ്രീകുട്ടിയുടെ കുടുംബം ജീവിക്കുന്നത്.സിബി -ഷൈനി ദമ്പതികളുടെ മകളാണ് ശ്രീക്കുട്ടി. സഹോദരി സ്വപ്‌ന മോൾ. വീട്ടിൽ മറ്റാർക്കും പാമ്പു കടിയേറ്റിട്ടില്ല.നാട്ടുവൈദ്യന്മാരുടെ അടുത്തും കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ നേടി. നാലു തവണ തീവ്രപരിചരണ വിഭാഗത്തിൽ മരണം മുന്നിൽക്കണ്ട് കിടന്നു.

English Summary:- What if a snake bites a person eight times. Without much thought, everyone would say that he would die before that, but to everyone’s shock, there was a girl in Kerala who was bitten by a snake 8 times.