കണ്ട് നിന്നവർ ഒക്കെ ഞെട്ടിപ്പോയി.. (വീഡിയോ)

നമ്മുടെ നാട്ടിലെല്ലാം ചിലപ്പോൾ ആളുകളെ കാണാതെ പോകാറുണ്ട്.എന്നാൽ ചിലപ്പോഴൊക്കെ അവർ തിരിച്ചും വരാറുണ്ട്.ഈ ഗ്രാമത്തിലെ സംഭവം വളരെ വ്യത്യസ്തമാണ്.ഈ ഗ്രാമത്തിലെ ആളുകളെ കാണാതെ പോകുമ്പോൾ പിന്നെ കാണുന്നത് അവരുടെ എല്ലുകൾ മാത്രമായിരിക്കും.ഈ ഗ്രാമത്തിലെ ആളുകൾ താമസിക്കുന്നത് ഒരു നദിയുടെ തീരത്താണ്.എല്ലാവരും പുഴയിൽ നിന്നും മീൻ പിടിച്ചാണ് ജീവിച്ചിരുന്നത്.

എന്നാൽ കുറച്ചു കാലങ്ങളായി ഇവിടെ നിന്നും കുറച്ചു ആളുകളെ കാണാതെ പോകുന്നുണ്ട്.അവരെ അന്വേഷിച്ചു പോയാലും പിന്നെ അവരുടെ എല്ലുകൾ മാത്രമാണ് കാണാൻ പറ്റുന്നത്.ഇത്രയും ആളുകളെ കാണാതെ പോയപ്പോൾ അവർ പോലീസിൽ പരാതി കൊടുത്തെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല.ഒരു ദിവസം ഇതേ പോലെ പുഴയിൽ മീൻ പിടിക്കാൻ പോയ ആളെ കാണാതെ പോയപ്പോൾ കൂടെ ഉണ്ടായിരുന്ന ആളുകൾ ഒരു മുതലയെ സംശയം തോന്നി വായ് തുറന്ന് നോക്കി .മുതലയുടെ വായിൽ കണ്ടത് സത്യത്തിൽ നാട്ടുകാർ ഞെട്ടി പോയി.കാണാതായ ആളെ വിഴുങ്ങിയിരിക്കുകയാണ് ഈ മുതല.

നാട്ടുകാർ ഈ ഭീമൻ മുതലയെ പിടിച്ചു ഫോറെസ്റ്റ് ഉദ്യോഗസ്ഥർക്ക് കൊടുത്തു.ഇവിടെ നിന്നും കാണാതെ പോകുന്ന ആളുകൾ എല്ലാം ഈ വിദ്വാന്റെ വായിലേക്കാണ്. ഈ കാര്യം അറിഞ്ഞതോടെ നാട്ടുകാർ എല്ലാവരും ഞെട്ടിയിരിക്കുകയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment