പല്ലികളെ എന്നന്നേക്കുമായി തുരത്തി ഓടിക്കാം

വീട്ടിൽ പല്ലികളുണ്ടാകുന്നത് പലർക്കും തലവേദനയാണ്. ഭക്ഷണം ഉണ്ടാക്കുമ്പോഴും തുറന്നു വച്ച ഭക്ഷണത്തിലും പല്ലികൾ വീഴുന്നതും പല വീട്ടിലും പതിവാണ്.
മഴക്കാലത്ത് ചെറുപ്രാണികളുടെ ശല്യം കൂടും. ഇവയെ ഭക്ഷിക്കാനെത്തുന്ന പല്ലികളുടെ എണ്ണത്തിലും സ്വഭാവികമായും വർദ്ധനയുണ്ടാകും. അൽപ്പമൊന്നു ശ്രദ്ധവെച്ചാൽ പല്ലിശല്യത്തിൽ നിന്നും രക്ഷപ്പെടാം.വീഡിയോയിൽ പല്ലികളെ തുരത്താൻ വേണ്ടി ഉപയോഗിക്കുന്ന ഒരു ഇലയെ കുറിച്ചാണ് പറയുന്നത്. ഈ ഇല ഉപയോഗിച്ചാൽ പല്ലി അതിന്റെ ഏഴയലത്ത് വരില്ല.പല്ലികളുടെ ശല്യം നേരിടുന്ന വീടുകളിൽ നമുക്ക് ഇത് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.മിക്കവാറും വീട്ടിൽ കണ്ടു വരുന്ന ഈ പ്രശ്നം പെട്ടന്ന് തന്നെ നമുക്ക് മാറ്റി എടുക്കാം.

ഇരുണ്ട സ്ഥലങ്ങളിലാണ് പ്രധാനമായും പല്ലികളുടെ സാനിധ്യമുണ്ടാകുക. വാർഡോബുകളുടെ പിൻവശം, ഫർണിച്ചറുകളുടെ പിറക്, വാതിലിന്റെ പിൻവശം ഇവിടങ്ങളിലാണ് സാധാരണ പല്ലികളുണ്ടാകുക. ഈ സ്ഥലങ്ങൾ കൃത്യമായി വൃത്തിയാക്കുക.വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് തന്നെ നമുക്ക് പല്ലികളെ തുരത്താം.കൂടുതൽ അറിയാൻ വീഡിയോ കാണുക.


Having lizards at home is a headache for many. Lizards fall on food and open food are common in many households.
In the rainy season, small insects get disturbed. There will also be an increase in the number of lizards that come to eat them.

Leave a Comment