14 വർഷം കഴിഞ്ഞു കിട്ടിയ തന്റെ കുഞ്ഞിന് വേണ്ടി ഈ ‘അമ്മ ചെയ്തത് കണ്ടോ

അമ്മയുടെ സ്നേഹം വളരെ മഹത്തായ ഒന്നാണ്.ആരും ഇല്ലെങ്കിലും നമ്മുടെ കൂടെ എപ്പോഴും ഉണ്ടാവുന്നത് നമ്മുടെ അമ്മമാർ ആയിരിക്കും. അമ്മയുടെ സ്നേഹം വളരെ വലുത് ആയിരിക്കും.ആരൊക്കെ ഉപേക്ഷിച്ചാലും അവസാനം വരെ നമ്മുടെ ഒപ്പം ഉണ്ടാവുന്നത് നമ്മുടെ അമ്മമാർ ആയിരിക്കും.അമ്മ മനസിന് പകരമാവാന്‍ മറ്റൊന്നിനും കഴിയില്ല. അമ്മയുടെ സ്നേഹം, കരുതൽ, അതിലൊളിപ്പിച്ച അഭയം. ഇതൊക്കെ മറ്റൊന്നിനും തരാൻ കഴിയില്ല എന്നത് യാഥാർഥ്യം.ഒരു ജന്മം മുഴുവന്‍ മറ്റുള്ളവരുടെ സന്തോഷത്തിനായി നല്‍കുന്ന അമ്മയുടെ മനസിന്റെ സ്നേഹം.ഈ ഒരു വീഡിയോയിൽ അമ്മയുടെ സ്നേഹത്തെ കുറിച്ചാണ് പറയുന്നത്.14 വർഷത്തിന് ശേഷം തനിക്ക് കിട്ടിയ കുഞ്ഞിന് വേണ്ടി ജീവൻ വെടിഞ്ഞ ഒരു അമ്മയുടെ കഥയാണ്.ഈ വീഡിയോയിൽ നമുക്ക് ഒരു അമ്മയെ കാണാൻ പറ്റും. 14 വർഷങ്ങൾക്ക് ശേഷമാണ് ഈ ‘അമ്മ ഗര്ഭിണിയായത്. ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ചു കിട്ടിയ ഒരു കുട്ടി ആയിരുന്നു അത്.പക്ഷെ വിധി മറ്റൊന്ന് കണ്ടിരുന്നു.

പ്രസവിച്ച ഉടനെ തന്നെ യുവതിക്ക് ശാരീരിക പ്രശനങ്ങൾ ഉണ്ടാവാൻ തുടങ്ങി.കുട്ടിയോ അമ്മയോ മാത്രമേ ജീവിച്ചിരിക്കുള്ളൂ എന്ന് ഡോക്ടർമാർ പറഞ്ഞു.തന്റെ കുഞ്ഞിന് വേണ്ടി സ്വന്തം ജീവൻ ‘ആ അമ്മ കളഞ്ഞു.ഈ വീഡിയോ കണ്ടിട്ട് കണ്ണീർ വീഴ്ത്താത്ത ആരും തന്നെ ഉണ്ടാവില്ലാ. അമ്മയുടെ സ്നേഹത്തിന്റെ മുൻപിൽ നമ്മൾ ഒന്നും ഒന്നുമല്ലാ.