സംഭവം അറിയാൻ കാമറ പരിശോധിച്ചപ്പോൾ…! (വീഡിയോ)

കാട്ടിലെ ഏറ്റവും അപകടകാരികളായ മൃഗങ്ങളുടെ കൂട്ടത്തിൽ പെടുത്താൻ സാധിക്കുന്ന ഒരു മൃഗം തന്നെയാണ് പുലി. മറ്റുള്ള മൃഗങ്ങളെ അപേക്ഷിച്ചു വളരെ വേഗത്തിൽ ഇരകളെ ഓടിച്ചു പിടിച്ചു ഭക്ഷണമാക്കുന്നതിൽ വളരെയധികം സമർത്ഥമായ മൃഗം തന്നെയാണ് പുലികൾ. അതുകൊണ്ടുതന്നെ ഇവയെ വളരെയധികം ഭയക്കേണ്ട ഒന്നുതന്നെയാണ്.

പുലികൾ കാട്ടിൽനിന്നും ജനവാസമേഖലകളിൽ ഇറങ്ങി അവിടെയുള്ള വളർത്തുമൃഗങ്ങളെയും മനുഷ്യരേയുമെല്ലാം ആക്രമിച്ചു കൊലപ്പെടുത്തിയ പലതരത്തിലുള്ള വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഈ വിഡിയോയിൽ എന്നും ഒരു പുലി കാടിറങ്ങി നാട്ടിൽ വന്നു ഒരു പശുവിന്റെ അടുത്തെത്തും അതും ആ പശുവിനെ ആക്രമിക്കാതെ അതിനോട് സൗഹൃദം പങ്കുവച്ചു തിരിച്ചുപോകും. അത് എന്താണെന്ന് അറിയാൻ അവിടെ കാമറ വച്ച് പരിശോധിച്ചപ്പോൾ ആണ് ആ ഞെട്ടിക്കുന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. ആ ക്യാമെറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കാണുവാൻ ഈ വീഡിയോ കണ്ടുനോക്കൂ.