13 ലക്ഷം രൂപക്ക് നിർമിച്ച കിടിലൻ വീട്

വീട് നിർമാണ വേളകളിൽ സ്ഥലത്തിന്റെ വലിപ്പത്തിന് വളരെ അധികം പ്രാധാന്യം ഉണ്ട്. പലപ്പോഴും ചെറിയ സ്ഥങ്ങളിൽ വീട് നിമിക്കുമ്പോൾ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിക്കാൻ സാധിക്കുമോ എന്ന സംശയവും നമ്മളിൽ മിക്ക ആളുകൾക്കും ഉണ്ടാകും. എന്നാൽ ഇവിടെ ഇതാ, പരിമിതമായ സ്ഥലത്ത് നിർമ്മിച്ചെടുത്ത കിടിലൻ വീട്.

വെറും 4 സെന്റ് സ്ഥലത്ത് 13 ലക്ഷം രൂപ ചിലവിൽ നിർമിച്ച എല്ലാ സൗകര്യങ്ങളോടും കൂടിയ വീട്. ഈ വീടിനെ കുറിച്ച് കൂടുതൽ അറിയാനായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു. സ്ഥല പരിമിതികൾ എത്രതന്നെയായാലും മികവാർന്ന ഡിസൈനിൽ പുതു തലമുറയുടെ ആഗ്രഹം അനുസരിച്ചുള്ള മനോഹരമായ വീട് നിർമിച്ചെടുക്കാൻ സാധിക്കും എന്നതാണ് ഒരു യാഥാര്ഥ്യം. വീഡിയോ കാണു..

English Summary:- The size of the site is very important during house building. Most of us often have doubts about whether we can accommodate all the facilities we want when we build our homes in small places. But here’s the wonderful house built in a limited space.

Leave a Comment