ഹാർട്ട് അറ്റാക്ക് വരുന്ന ലക്ഷണങ്ങൾ

ലോകത്തിലെ ഇപ്പോൾ മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ഹാർട്ട് അറ്റാക്ക്.നെഞ്ചിടിപ്പ് കൂടാൻ പല കാരണങ്ങളുണ്ട്. വളരെ ചെറിയ കാര്യങ്ങൾ തൊട്ടു മരണം വരെ സംഭവിക്കാൻ സാധ്യത ഉള്ള കാരണങ്ങൾ വരെ ഉണ്ട്.ഹാർട്ട് അറ്റാക്ക് വരാൻ കുറെ കാരണങ്ങൾ ഉണ്ട്.ദേഷ്യം വരുമ്പോൾ,ഭയം തോന്നുമ്പോൾ,തെറ്റ് ചെയ്യുമ്പോൾ,ഉത്കണ്ഠയുണ്ടാകുമ്പോൾ,വേദന ഉള്ളപ്പോൾ,പനി ഉള്ളപ്പോൾ.ഒരു സെൽഷ്യസ് ചൂടു കൂടുമ്പോൾ ഹൃദയമിടിപ്പ് ഏതാണ്ട് ഇരുപതു തവണ കൂടുന്നു.അങ്ങനെ കുറെ തരത്തിൽ ഹാർട്ട് അറ്റാക്ക് വരുമെങ്കിലും കൂടുതലായും ജീവിത ശൈലി രോഗങ്ങളുമായി ബദ്ധപ്പെടാണ് ഉണ്ടാവുനത്തെ.നടക്കുമ്പോഴോ കയറ്റം കയറുമ്പോഴോ നെഞ്ചിനു വേദനയോ ഭാരമോ തോന്നുകയാണെങ്കിൽ അത് ഹൃദ്രോഗത്തിന്റെ ലക്ഷണം ആകാൻ സാധ്യത ഉണ്ട്.ഹൃദ്യമിടിപ്പിൽ വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിർജലീകരണം ഉണ്ടെങ്കിൽ അല്ലെങ്കിൽ ശരീരത്തിൽ ഉപ്പിന്റെ തോത് കുറയുമ്പോൾ,രക്തസമ്മർദ്ദം വ്യതിയാനം വരുമ്പോൾ,കോഫി, നിക്കോട്ടിൻ ഒത്തിരി ഉപയോഗിക്കുന്നവർക്ക്‌,ജന്മസിദ്ധമായ ഹൃദയരോഗങ്ങൾ,തൈറോയ്ഡ് അസുഖമുണ്ടെങ്കിൽ,ഹാർട്ട് അറ്റാക്ക് വരുമ്പോൾശരീരത്തിൽ വലിയ തോതിൽ ഇൻഫെക്ഷൻ വരുമ്പോൾ.ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ ആയും വരാം.

ഈ വീഡിയോയിൽ ഹാർട്ട് അറ്റാക്ക് വരുമ്പോൾ ഉള്ള ലക്ഷണങ്ങളാണ്.കണ്ണിൽ ഇരുട്ടു കയറുക, ബോധക്ഷയം സംഭവിക്കുക, വളരെ വേഗത്തിലുള്ള നെഞ്ചിടിപ്പ് എന്നീ ലക്ഷണങ്ങൾ ചിലപ്പോൾ ഹൃദയസ്തംഭനത്തിന്റെ മുന്നോടിയായി കാണാറുണ്ട്.ഇത്തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തുന്നത് ഉചിതം ആയിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment