ഓണം ഏതാറായി, എല്ലാവരും ഓണത്തിന്റെ ഒരുക്കങ്ങളിലാണ്. കോവിഡ് കാലത്ത് എല്ലാവരും ഭയങ്കര സാമ്പത്തിക പ്രതിസന്ധിയിലാണ്.പഴയത് പോലെ ഒരു ഓണം ഉണ്ടാവുമോന് എല്ലാവർക്കും സംശയമാണ്.ഈ ഓണ കാലത്തും സർക്കാർ ജനങ്ങൾക്ക് സൗജന്യ കിറ്റ് വിതരണം നടത്തുണ്ട്. ഈ മാസവും ഇപ്പോൾ കൊറോണ കിറ്റ് വിതരണം നടത്തുണ്ട്.അതിനോടൊപ്പം ഓണം വന്നപ്പോൾ സ്‌പെഷ്യൽ ഓണകിറ്റാണ് കിട്ടാൻ പോകുന്നത്.ഓണകിറ്റിൽ അടങ്ങിയ സാധനങ്ങൾ.സപ്ലൈകോ നൽകിയിരിക്കുന്ന ലിസ്റ്റ് പ്രകാരം സാധനങ്ങൾ ഇട്ട് നൽകുന്ന 12 രൂപ വിലയുള്ള തുണി സഞ്ചിയുൾപ്പടെ സാധനങ്ങൾ ഇവയാണ്.സേമിയ,മിഠായി,ഗോതമ്പ് നുറുക്ക് / ആട്ട,വെളിച്ചെണ്ണ ,പഞ്ചസാര ,തേയില ,സാമ്പാർപൊടി,മുളക്പൊടി ,മല്ലിപ്പൊടി,മഞ്ഞൾപ്പൊടി ,ചെറുപയർ ,ശബരി വാഷിങ് സോപ്പ് ,ശബരി ബാത്ത് സോപ്പ് ഇതെല്ലാം ഇട്ട് നൽകുന്ന 12 രൂപ വിലയുള്ള തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് കിറ്റ്.
ഒരു കിറ്റിന് ചെലവ് പ്രതീക്ഷിക്കുന്നത് 469.70രൂപ.ഓണക്കിറ്റില്‍ പതിമൂന്ന് ഇനങ്ങള്‍ ഉണ്ടാവുമെന് സർക്കാർ അറിയിച്ചിരുന്നു.ലക്ഷകണക്കിന് കാർഡ് ഉടമകൾക്ക് ഈ ഒരു പ്രയോജനം ലഭിക്കും.കിറ്റ് ഉള്ളത് കൊണ്ട് ആരുടെയും ഓണം പട്ടിണിയിൽ ആവില്ല.പഞ്ചസാര, വെളിച്ചെണ്ണ, സേമിയ അടക്കം പന്ത്രണ്ട് ഇനങ്ങളും ഒരു ചോക്ളേറ്റുമാണ് കിറ്റില്‍ ലഭിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.