സ്വന്തം ശരീരംതന്നെ ഭക്ഷണമാക്കുന്ന അപൂർവയിനം പാമ്പ് (വീഡിയോ)

ഈ ലോകത്ത് ഏറ്റവും അധികം ഭയക്കേണ്ട ഒരു ജീവിയാണ് പാമ്പുകൾ. കാരണം ഇവ നമുക്ക് ദൃശ്യയോഗ്യമല്ലാത്ത ഇടങ്ങളിലോ മറ്റുമാണ് ഉണ്ടാകുക. അതുകൊണ്ടുതന്നെ ഇവയുടെ അടുത്തേക്ക് അറിയാതെ ചെന്നാൽപോലും ഇവ നമ്മളെ ആക്രമിച്ചു മരണത്തിലേക്ക് നയിക്കും. അത്രയും അപകടകാരിയായ ഒരു ജീവിതന്നെയാണ് പാമ്പുകൾ.

സാധാരണ ഈ പാമ്പുകൾ ഭക്ഷണമാക്കുന്നത് എലികളെയോ മറ്റുള്ള ചെറിയ ചെറിയ ജീവികളെയോ ഒക്കെയാണ്. എന്നാൽ നിങ്ങൾക്ക് ഈ വിഡിയോയിൽ ഒരു പാമ്പ് അതിന്റെ സ്വന്തം ശരീരം ഭക്ഷണമാക്കുന്ന അപൂർവമായ ഒരു കാഴ്ച കാണാൻ സാധിക്കും. ആ വിചിത്രമായ കാഴ്ചക്കാനാണ് ഈ വീഡിയോ കണ്ടുനോക്കൂ.

 

Snakes are one of the most feared creatures in the world. Because these are in places where we are not visible or other. So even if we don’t know about them, they will attack us and lead us to death. Snakes are such a dangerous creature.

Usually these snakes feed on rats or other small creatures. But you can see a rare sight in this video where a snake feeds on its own body. Watch this video to see that strange sight.

Leave a Comment