സ്വന്തം പ്രിയതമയെ കാത്ത് ഹോസ്പിറ്റലിന്റെ മുൻപിൽ പരുന്ത് നിന്നത് ഒരു മാസം

മനുഷ്യരെകാളും സ്നേഹം മൃഗങ്ങൾ തമ്മിൽ ഉണ്ടനാണ് പറയാറ്. ഈ സ്നേഹം നമ്മൾ കണ്ടാൽ നമുക്ക് പോലും ചിലപ്പോൾ അസൂയ തോന്നാറുണ്ട്.ഇങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.ഒരു മഞ്ഞു കാലത്ത് കുറച്ചു ഡോക്ടർമാർക്ക് ഒരു പരുന്തിനെ മഞ്ഞിൽ പുതഞ്ഞു കിട്ടി.ശ്വാസം കിട്ടാതെ വിഷമിച്ച ആ പരുന്തിനെ പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു വേണ്ട മരുന്നുകൾ എല്ലാം കൊടുത്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് അവർ ഒരു കാര്യം ശ്രദ്ധിച്ചത്.കുറച്ച് ദിവസമായി വേറെ ഒരു പരുന്ത് ഹോസ്പിറ്റലിന്റെ പുറത്ത് കറങ്ങി നടക്കുന്നത്.എപ്പോഴും ഹോസ്പിറ്റലിന്റെ മുകളിലൂടെ ഈ പരുന്ത് പറക്കുന്നത് കാണാൻ പറ്റുന്നുണ്ട്.ഡോക്ടർമാർ ആരും തന്നെ ഈ പരുന്തിനെ ശ്രദ്ധിച്ചില്ല.

ആദ്യം ഒന്നും ആരും ശ്രദ്ധിച്ചിലങ്കിലും പിന്നെ ഹോസ്പിറ്റലിന്റെ ചുറ്റം ചത്ത എലിയെയും പക്ഷികളൊക്കെ കാണാൻ പറ്റി.അപ്പോഴാണ് ഡോക്ടർമാർ ഈ പരുന്തിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്.അപ്പോഴും അവർക്ക് അറിയില്ലായിരുന്നു എന്തിനാണ് പരുന്ത് ഇങ്ങനെ വട്ടം കറങ്ങുന്നതെന്.മുറിവ് ഉണങ്ങി അതിനെ സ്വതന്ത്രമായി പറക്കാൻ അനുവദിച്ചപ്പോൾ അവർ കണ്ട കാഴ്ച എല്ലാവരെയും അത്ഭുതപ്പെടുത്തും.കൂടുതൽ അറിയാൻ വീഡിയോ കാണുക.