സ്റ്റാർ മാജിക്കിൽ നിന്നിറങ്ങിയ തങ്കച്ചന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടു ഞെട്ടലോടെ ആരാധകർ ,

ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന പരിപാടി പ്രേക്ഷകർക്ക് വളരെ അതികം ഇഷ്ടം ഉള്ള ഒരു കഥാപാത്രം ആണ് തങ്കച്ചൻ വിതുര . ഷോയിൽ പങ്കെടുക്കുന്നവർ എല്ലാം ഒന്നിനൊന്നു മികച്ചവർ തന്നെയാണ്. അതിൽ പങ്കെടുക്കുന്ന തങ്കച്ചൻ വിതുരയ്ക്കും ആരാധകർ ഏറെയാണ്. പ്രേക്ഷകർ ഏറെ സ്‌നേഹത്തോടെ തങ്കു എന്നാണ് താരത്തെ വിളിക്കുന്നതും. ഫ്ളവേഴ്‌സ് സ്റ്റാർ മാജിക്കിലെ തങ്കുവിന്റെ ഓരോ പ്രകടനങ്ങളും ചിരിയും ചിന്തയും വർധിപ്പിക്കുന്നതാണ്. ഇപ്പോൾ തങ്കുവിന്റെ ഒരു പുതിയ വിശേഷമാണ് വൈറലായി മാറുന്നത്. സ്റ്റാർ മാജിക്കിൽ നിന്നിറങ്ങിയ തങ്കച്ചന്റെ ഇപ്പോഴത്തെ അവസ്ഥ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,

 

കുറച്ചു കാലം മുൻപാണ് സ്റ്റാർ മാജിക്കിൽ നിന്നും തങ്കച്ചൻ വിതുര ഇറങ്ങിപോയത് , ഇതുവരെ അതിന്റെ കാരണം വ്യക്തം അല്ല, തന്റെ സ്വന്തം ഇഷ്ടത്തിന് ഇറങ്ങി പോയതാണ് എന്നാണ് പറഞ്ഞതു എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ ശ്രെദ്ധ നേടുകയാണ് , തങ്കച്ചൻ വിതുര ഒരു വലിയ മരം തോളിൽ ചുമ്മാണ് വരുന്ന ഒരു വീഡിയോ ആണ് വൈറൽ ആയി മാറിയിരിക്കുന്നത് വീഡിയോ സോഷ്യൽ മീഡിയയിൽ വന്നതോടെ നിരവധി ആരാധകർ ആണ് കാരണം തിരക്കി കമെൻറ്റുകൾ സോഷ്യൽ മീഡിയയിൽ ഇട്ടതു , എന്നാൽ ഈ വീഡിയോ എന്തിനാണ് ഇങ്ങനെ പോസ്റ്റ് ചെയ്തത് എന്ന് വ്യക്തം ആല്ല . നിരവധി ആളുകൾ ആണ് രസകരം ആയ കമെൻറ്റുകൾ ഇട്ടത് തങ്കച്ചൻ വിതുര സിനിമയൊക്കെ വിട്ടു വീണ്ടും പഴയ പണിക്ക് തന്നെ ഇറങ്ങിയോ എന്ന കമെന്റുകൾ ആണ് വന്നത് ,