അടുക്കളയിൽ കഷ്ടപ്പെടുന്ന ആളുകളാണ് സ്ത്രീകൾ .കേരളത്തിലെ സ്ത്രീകൾക്ക് വേണ്ടി അവതരിപ്പിക്കുന്ന ഒരു പദ്ധതിയാണ് സ്മാർട്ട് കിച്ചൻ പദ്ധതി.നിലവിലെ സാമ്പത്തിക വർഷത്തേക്കുള്ള കേരള സർക്കാരിന്റെ പുതുക്കിയ ബജറ്റ് ഒരു സ്മാർട്ട് കിച്ചൻ പ്രോജക്റ്റ് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു, ഇത് അടുക്കളകൾ നവീകരിക്കുന്നതിനും വീട്ടുജോലികളിൽ വീട്ടമ്മമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുമാണ്.ഈ ഒരു പദ്ധതിക്ക് വേണ്ടി ലോൺ കൊടുക്കുന്നത് KSFE യാണ്.ഗാർഹിക ഉപകരണങ്ങൾ വാങ്ങുന്നതിന് കെഎസ്‌എഫ്‌ഇ എല്ലാ മേഖലകളിലുമുള്ള സ്ത്രീകൾക്ക് സോഫ്റ്റ് ലോൺ നൽകും. ഗാർഹിക ഉപകരണങ്ങളുടെ വില ഒരു പ്രത്യേക കാലയളവിനുള്ളിൽ തവണകളായി തിരിച്ചടയ്ക്കാം.കൂടുതലും സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു പദ്ധതിയാണ് ഇത്.പഴയ മോഡലിൽ ഉള്ള അടുക്കള എല്ലാം പൊളിച്ചു മാറ്റി പുതിയ രീതിയിലേക്ക് പണിയുകയാണ് ഈ പദ്ധതിയിൽ പറയുന്നത്.കൂടാതെ അടുക്കളയിൽ ആവിശ്യമായാ ഉപകരണങ്ങൾ വാങ്ങിക്കാനും ഈ ഒരു ലോൺ സഹായമാകുന്നു.
ഈ വീഡിയോയിൽ കേരളത്തിൽ നടപ്പാകുന്ന സ്മാർട്ട് കിച്ചൻ പദ്ധതിയെ കുറിച്ചാണ് പറയുന്നത്.ഈ ഒരു പദ്ധതിയിലുടെ സ്ത്രീകളുടെ അധ്വാന ക്ഷമത വർധിപ്പിക്കാനും അതേ പോലെ മറ്റുള്ള തൊഴിൽ ചെയ്യാനുള്ള സമയം കണ്ടതാനും ഉപകരിക്കുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.