കേരളത്തിൽ സെപ്റ്റംബറിൽ കോളേജുകൾ തുറകുന്നതാണ് പുതിയ വാർത്തകൾ.കൊറോണ കാരണം നമ്മുടെ നാട്ടിലെ സ്കൂളുകൾ ഇപ്പോൾ രണ്ട് കൊല്ലമായി അടഞ്ഞു കിടക്കുകയാണ്.കൊറോണ കാരണം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു ഇട്ടിരിക്കുകയാണ്.ക്ലാസ്സുകൾ എല്ലാം ഓണ്ലൈനിലാണ് നടക്കുന്നത്.കൊറോണ മാറുന്നത് വരെ എന്തായാലും എല്ലാ പരീക്ഷകളും ക്ലാസ്സുകളും ഓണ്ലൈനിൽ നടത്താനാണ് തീരുമാനം.കൊറോണ പടർന്നു പന്തലിക്കുന്ന കാലമാണ്.വീടിന്റെ പുറത്തേക്ക് പോലും ഇറങ്ങാൻ പറ്റാതെ അവസ്ഥയിലാണ് എല്ലാവരും ഇപ്പോൾ.കേരളത്തിൽ മാത്രമാണ് ഇപ്പോൾ കൊറോണ തീവ്രമായി ഉള്ളത്.ഇപ്പോൾ വന്നിരിക്കുന്നു വാർത്തകൾ സെപ്റ്റംബറിൽ ക്ലാസ്സുകൾ തുടങ്ങുമെന്നാണ്.സെപ്റ്റംബർ 4 ആണ് ക്ലാസ്സുകൾ തുടങ്ങുന്നത്.
ഭക്ഷ്യ കിറ്റ് വിതരണം സെപ്റ്റംബർ മാസത്തിലും തുടരുന്നു.കടല, ഉഴുന്ന്, തേയില, പഞ്ചസാര, വെളിച്ചെണ്ണ, മുളക് പൊടി, നുറുക്ക് ഗോതമ്പ്, ചെറുപയർ, തുവരപ്പരിപ്പ് എന്നിവയാണ് കിറ്റിലുള്ളത്.വെള്ള, നീല കാർഡ് ഉടമകൾക്ക് കഴിഞ്ഞ മാസങ്ങളിലെ സൗജന്യ റേഷൻ കിറ്റുകൾ ഈമാസം തന്നെ വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വൈകിയാലും എല്ലാ വിഭാഗങ്ങൾക്കും സൗജന്യ കിറ്റുകൾ ലഭ്യമാക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.