ഇന്ത്യയിൽ നിന്നും ഉത്ഭവിച്ച ഒരു സാധനമാണ് യോഗ.ശരീരത്തിനും മനസ്സിനും ഒരേ പോലെ സമാധാനം കൊടുക്കാൻ യോഗയ്ക്ക് കഴിയും.ആയിരക്കണക്കിനു വർഷങ്ങളായി ലോകമെമ്പാടുമുള്ള യോഗ പരിശീലകരെ ആകർഷിക്കുന്ന മാനസികമായും ശരീരകമായും ഉള്ള വ്യായാമങ്ങളാണ് യോഗ.യോഗ ചെയ്യാൻ പഠിക്കാൻ വലിയ ബുദ്ധിമുട്ട് ഉള്ള കാര്യമല്ലാ എന്നാലും അറിയുന്ന ഒരാളുടെ അടുത്ത് നിന്നും പഠികണ്ടത് അത്യാവശ്യമാണ്. യോഗയുടെ നേട്ടങ്ങൾ കൊയ്യാൻ നിങ്ങൾ ഒരു യോഗിയോ യോഗിനിയോ ആകേണ്ടതില്ല എന്നതാണ് യോഗയുടെ ഭംഗി. നിങ്ങൾ ചെറുപ്പക്കാരനോ പ്രായമുള്ളവരോ അമിതഭാരമുള്ളവരോ ആരോഗ്യമുള്ളവരോ ആകട്ടെ, മനസ്സിനെ ശാന്തമാക്കാനും ശരീരത്തെ ശക്തിപ്പെടുത്താനും യോഗയ്ക്ക് ശക്തിയുണ്ട്. യോഗയുടെ പല വകഭേദങ്ങൾ നമുക്ക് കാണാൻ സാധിക്കും.യോഗ പദങ്ങൾ, ഫാൻസി യോഗ സ്റ്റുഡിയോകൾ, സങ്കീർണ്ണമായ പോസുകൾ എന്നിവയാൽ ഭയപ്പെടരുത്. യോഗ എന്നത് ഒരു വ്യായാമം മാത്രമാണ്.യോഗ ചെയ്യുമ്പോൾ ഒരുപാട് സംഗീർണതയിലേക്ക് പോകണ്ട ആവിശ്യം ഇല്ല യോഗ എല്ലാവർക്കുമുള്ളതാണ്.
ഈ വീഡിയോയിൽ നമുക്ക് വെള്ളത്തിൽ പൊങ്ങി നിന്ന് യോഗ ചെയുന്ന ഒരു സ്ത്രീയുടെ വീഡിയോ കാണാം. ഒരുപാട് ദിവസത്തെ പരിശ്രമവും പ്രയത്നവും ഉണ്ടാകിൽ നമുക്കും ഇതേ പോലെ ചെയ്യാൻ പറ്റുന്നതാണ്.ഇങ്ങനെ ഈ സ്ത്രീ വെള്ളത്തിൽ പൊങ്ങി കിടക്കുന്നത് കണ്ടിട്ട് സത്യത്തിൽ നാട്ടുകാർ പേടിച്ചു പോയി.കൂടുതൽ അറിയാൻ വീഡിയോ കാണുക.