ഷൂട്ടിംഗ് ഇടവേളകളിൽ ബോക്സിങ് പരിശീലനവുമായി മോഹൻലാൽ

മോഹൻലാൽ എന്ന് പറഞ്ഞാൽ അറിയാത്ത ആരും ഈ ഇന്ത്യയിൽ ഉണ്ടാവില്ല.അത്രയും അധികം ഫാന്സുള്ള ഒരു നടനാണ് മോഹൻലാൽ.പലപ്പോഴും മോഹൻലാൽ നമ്മളെ അഭിനയിച്ചു അത്ഭുതപ്പെടുത്താറുണ്ട്.ചെറിയ പ്രായത്തിൽ തന്നെ സിനിമ ലോകത്തിൽ വന്ന ആളാണ് മോഹൻലാൽ.മലയാളത്തിൽ പിന്നെ തൊട്ട് നിത്യ സാന്നിധ്യമായിരുന്നു മോഹലാൽ. കേരളത്തിൽ ഏറ്റവും കൂടുതൽ ഫാന്സുള്ള നടൻ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം മോഹൻലാൽ മാത്രമായിരിക്കും.ഒരുപാട് ഫാന്സുള്ള ഒരു നടൻ കൂടിയാണ് മോഹൻലാൽ.മലയാള സിനിമയെ വലിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ മോഹൻലാലിന് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ മോഹൻലാൽ ബോക്സിങ് ചെയുന്ന വീഡിയോയാണ് വൈറലായി കൊണ്ട് ഇരിക്കുന്നത് .ഈ പ്രായത്തിലും ഇങ്ങനെ ചെയ്യുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുണ്ട്.മോഹൻലാൽ സിനിമകളിലെ ആക്ഷൻ ഒരു പ്രധാന ആകർഷണമായിരുന്നു.ആദ്യകാലങ്ങളിൽ വില്ലൻ വേഷത്തിൽ ആയിരുന്നു മോഹൻലാൽ തിളങ്ങിയത്.ശങ്കർ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മോഹൻലാൽ.പിന്നീട് അങ്ങോട് മലയാള സിനിമയിൽ മോഹന്ലാലിന്റ് ഒരു തേരോട്ടം തന്നെ ആയിരുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- There is no one in India who doesn’t know Mohanlal. Mohanlal is an actor with so much fans. Mohanlal often surprises us by acting. Mohanlal came to the film world at an early age. Mohanlal has been a regular presence in Malayalam since then. Mohanlal will be the only actor in Kerala who has the highest fan base.Mohanlal is also an actor with a lot of fans.Mohanlal has been able to take Malayalam cinema to great heights.

Leave a Comment