ശ്വാസം നിലകുന്നതിന് തൊട്ട് മുമ്പ് ഈ കുട്ടി പറഞ്ഞത് കണ്ടോ

ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ വളരെ വലിയ അത്ഭുതങ്ങൾ സംഭവിക്കും നമുക്ക് പോലും ഒരിക്കലും തോന്നില്ല ഇങ്ങനെയൊക്കെ നടക്കുമോയന്ന്. ഈ വീഡിയോയിൽ ഒരു ചെറിയ കുട്ടിയുടെ കഥയാണ്.കെന്നഡി എന്ന് പേരുള്ള ഒരു കുട്ടി പെട്ടന്ന് ഉള്ള ഒരു രോഗം ബാധിച്ചു ഹോസ്പിറ്റലിലായി.വളരെ ചുറുചുറുക്കുള്ള ഒരു കുട്ടി ആയിരുന്നു കെന്നഡി.മറ്റുള്ള പെണ്കുട്ടികളെ പോലെ തന്നെ ഓടി ചാടി നടക്കുമായിരുന്നു.പെട്ടന്ന് ആയിരുന്നു കെന്നടിക്ക് അസുഖം വന്നത്.ഹോസ്പിറ്റലിൽ പെട്ടന്ന് തന്നെ അവളുടെ അച്ഛനും അമ്മയും എത്തിച്ചു.എന്നാലും അവളുടെ ശരീരം ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കുന്നത് കുറവാണ്.വളരെ വേദന സഹിച്ചയിരുന്നു അവൾ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നത്.

ഒരു ദിവസം പെട്ടന്ന് അവൾ എണീറ്റു അവളുടെ അച്ഛനോടും അമ്മയോടും നന്ദി പറഞ്ഞു കൂടാതെ അവളെ നോക്കിയ ഡോക്ടര്മാരോടും അവൾ നന്ദി പറഞ്ഞു. ഇതെല്ലാം അവളുടെ അമ്മ ക്യാമറയിൽ പകർത്തിയിരുന്നു.പെട്ടന്ന് തന്നെ അവൾ മയക്കത്തിലേക്ക് പോയി. എന്നാൽ പിന്നെ അവൾ എണിറ്റപ്പോൾ തൊട്ട് മരുന്നുകളോട് പ്രതികരിക്കാൻ തുടങ്ങി.എല്ലാവരോടും കളിയും ചിരിയുമായി ജീവിതത്തിലേക് തിരിച്ചു വന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment