ശരണ്യയും ഭർത്താവും തമ്മിൽ പിരിയാൻ ഉള്ള കാരണം

നടി ശരണ്യ നമ്മളെ വിട്ട് പിരിഞ്ഞിട്ട് ഇപ്പോൾ കുറച്ചു ദിവസങ്ങളായി.സിനിമ – സീരിയൽ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്.നിരവധി സീരിയലുകളിൽ പ്രശസ്‌തമായ വേഷങ്ങൾ ചെയ്തിരുന്നു. 2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്.കുറെ ഡോക്ടർമാരെയും ചികിത്സാകളും ചെയ്തിരുന്നു ശരണ്യ.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശരണ്യയും ഭർത്താവും തമ്മിൽ പിരിയാൻ ഉള്ള കാരണമാണ് പറയുന്നത്. നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവർ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു.സിനിമ സീരിയൽ രംഗത്തിലെ നിരവധി ആളുകൾ ശരണ്യക്ക് സഹായവുമായി മുന്നോട്ട് വന്നിരുന്നു.ഇതിനിടയിൽ, കൊവിഡ് കൂടി വന്നതോടെ ആരോഗ്യസ്ഥിതി തീർത്തും വഷളായി.ഒരുപാട് കൊല്ലമായി അർബുദം ബാധിച്ചു ചികിത്സായിൽ ആയിരുന്നു.നിരവധിത്തവണ അർബുദത്തെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃക തന്നെയായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശരണ്യയും ഭർത്താവും തമ്മിൽ പിരിയാൻ ഉള്ള കാരണമാണ് ചർച്ച ചെയ്യുന്നത്.രോഗാവസ്ഥയിൽ ആയപ്പോൾ തൊട്ട് ശരണ്യയെ നോക്കിയത് നടി സീമ ആയിരുന്നു.രോഗാവസ്ഥ നിരന്തരം വേട്ടയാടുമ്പോള്‍ ചികിത്സ ലഭ്യമാക്കാന്‍ ശരണ്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുന്‍പ് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തയായിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment