വീഡിയോ ചെയ്തതിന് ശേഷം കമിതാക്കൾ മരിച്ചു

ആത്മഹത്യ ഒന്നിനും പരിഹാരമല്ല.നമ്മൾ ഒരു പ്രശ്നത്തെ നേരിട്ട് അതിനെ അതിജീവിക്കുമ്പോളാണ് ശരിക്കും നമ്മൾ വിജയിക്കുന്നത്.ഈ വീഡിയോയിൽ രണ്ട് കമിതാക്കൾ ആത്മഹത്യ ചെയ്യുന്നത് മുൻപ് എടുത്ത ഒരു വീഡിയോയാണ്.ഈ വീഡിയോയിൽ യുവാവ് സംസാരിക്കുന്നത് കാണാൻ പറ്റും.വീട്ടുകാർ അവരുടെ ബന്ധത്തെ എതിർത്തിനെ തുടർന്നാണ് ഇവർ ആത്മഹത്യ ചെയ്തത്.തുടര്‍ന്ന് നടത്തിയ തെരച്ചില്‍ സമീപത്തെ കൊക്കയില്‍ നിന്നും യുവാവിന്റെ മൃതദേഹവും കണ്ടെത്തി.യുവതിയെ തൊട്ട് അടുത്ത് തന്നെ ഞെരമ്പ് മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ഇവരുടെ പക്കലുണ്ടായിരുന്ന മൊബൈലില്‍ നിന്നും തങ്ങള്‍ പ്രണയത്തിലാണെന്നും ജീവിയ്ക്കാന്‍ അനുവദിയ്ക്കാത്തതിനാല്‍ മരിയ്ക്കുകയാണെന്നുമുള്ള വീഡിയോ സന്ദേശം ലഭിച്ചിട്ടുണ്ട്.യുവതി ഒരു സ്കൂളിലെ ടീച്ചറാണ് യുവാവുമായി കുറച്ചു കാലത്തെ പ്രണയം വീട്ടുകാർ എതിർത്തപ്പോൾ ആയിരുന്നു ഈ സാഹസം കാട്ടിയത്.

മറയൂരിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ്, കമിതാക്കള്‍ കാന്തല്ലൂര്‍ ഭ്രമരം വ്യൂ പോയിന്റില്‍ എത്തിയത്.അവിടെ വെച്ചാണ് ആത്മഹത്യ ചെയ്യാൻ വേണ്ടി ഇവർ തീരുമാനിച്ചത്.യുവാവ് കൊക്കയിൽ ചാടി മരിക്കുകയാണ് ഉണ്ടായത്.യുവതിയുടെ നില ഗുരുതരമാണ്.ഞരമ്പുകൾ മുറിച്ച നിലയിലാണ് യുവതിയെ കണ്ടത്.ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സായിലാണ് യുവതി.

Leave a Comment