വീട്ടുകാർ നോക്കാൻ വേണ്ടി ഈ 9 വയസുകാരൻ ചെയ്തത് കണ്ടോ

നമ്മളുടെ അമ്മയെ എല്ലാവർക്കും ഇഷ്ടമാണ്.ചിലപ്പോൾ വീട്ടിലെ ഏറ്റവും അധികം ജോലി ചെയ്യുന്നത് നമ്മുടെ അമ്മമാർ ആയിരിക്കും.അച്ഛൻ മരിച്ചു പോയ വീട്ടിൽ ആണക്കിൽ അമ്മമാർ കുറെ അധികം കഷ്ടപ്പെട്ടണം ജീവിക്കാൻ.മകളുടെ പഠനവും ചിലവും എല്ലാം കൂടി വളരെ വലിയൊരു ഭാരം ഈ അമ്മമാർ ചുമകാറുണ്ട് .വീട്ടിൽ ‘അമ്മ മാത്രമാണ്‌ ജോലിക്ക് പോകുന്നതെങ്കിൽ ആ വീട്ടിൽ കഷ്ടപ്പാടുകൾ കൂടതൽ ആയിരിക്കും.ആ വീട്ടിലെ ചെറിയ കുട്ടികൾ പോലും ജോലിക്ക് പോകേണ്ടി വരും.ഈ വീഡിയോയിൽ അതേ പോലത്തെ ഒരു കുടുംബത്തിന്റെ കഥയാണ്.കുടുബം നോക്കാൻ വേണ്ടി പണിക്ക് പോകുന്ന ഒരു കൊച്ചു പയ്യന്റെ വീഡിയോയാണ്.വീട്ടിലെ ചെലവുകൾ നോക്കാൻ വേണ്ടി പണിക്ക് പോകുകയാണ് ഈ കൊച്ചു പയ്യൻ.ഓട്ടോ ഓടിച്ചാണ് ഈ പയ്യൻ വീട് നോക്കുന്നത്.

മനസിനെ ഭയങ്കര വേദന കോളിക്കുകയും അതേ പോലെ ഈ കൊച്ചു പയ്യന്റെ പ്രവർത്തിയിൽ അഭിമാനം കൊളുകയുമാണ് ഒരേ സമയം.ഇങ്ങനെ ഉള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ട് ഇരിക്കുന്നത്. ‘അമ്മ മാത്രം കഷ്ടപ്പെടുമ്പോൾ ഒരു 10 വയസുകാരൻ അമ്മയെ സഹായിക്കാൻ വേണ്ടി ചെറിയ ചെറിയ ജോലികൾ ചെയ്യുന്നത് .കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment