വീട്ടിൽ വന്ന ചേച്ചിക്ക് ഉപദേശം കൊടുക്കുന്ന മിടുക്കിയെ കണ്ടോ

കോവിഡെന്ന മഹാമാരി ലോകത്തിൽ മുഴുവൻ നാശം വിതച്ചു മുന്നേറി കൊണ്ട് ഇരിക്കുകയാണ്.കോവിഡ് ലോകം കീഴടക്കുമ്പോൾ ജോലിയും ജീവിതവും നഷ്ടപ്പെട്ടവരേറെ. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകൽച്ചയ്ക്ക് വീണ്ടും അകലം കൂടുന്ന കാലം. ഈ സാഹചര്യത്തിൽ ആരോഗ്യവും ഉള്ളവന്റെ മാത്രം അവകാശമായി മാറാം.ജനങ്ങൾ എല്ലാം വീട്ടും പൂട്ടി അകത്ത് ഇരിക്കുകയാണ്.ജനങ്ങൾക്ക് ഒന്നും തന്നെ പുറത്തേക്ക് ഇറങ്ങാനോ ജോലി ചെയ്യാനോ പോലും പറ്റുന്നില്ല.കോവിഡ് ചെറുതായി മാറിയാൽ സർക്കാർ ഇളവുകൾ നൽകും.എന്നാൽ ഈ ഇളവുകൾ എല്ലാം തന്നെ ഉപയോഗിച്ച് കോവിഡ്മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ജനങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത്.ഇങ്ങനെ ജനങ്ങൾ ഒരു മാനദണ്ഡങ്ങളും പാലിക്കാത്ത ഇറങ്ങുമ്പോൾ മറ്റുള്ള ജനങ്ങളുടെ ജീവൻ പോലും അപടത്തിലാണ്.സർക്കാർ മാത്രം വിചാരിച്ചാൽ നമുക്ക് എല്ലാം മാറ്റാൻ പറ്റില്ല.

ഈ വീഡിയോയിൽ ഒരു ചെറിയ പെണ്കുട്ടി തന്റെ വീട്ടിലേക്ക് വന്ന ഒരു ചേച്ചിയോട് കോറോണയെ പറ്റി പറയുന്നതാണ്.അധികം സമയം പുറത്തേക്ക് ഇറങ്ങി നടക്കരുത് എന്ന് കുട്ടി പറയുന്നത് നമുക്ക് കേൾക്കാം.കുട്ടിയുടെ ഈ കഴിവിനെ സോഷ്യൽ മീഡിയ മുഴുവൻ അഭിനന്ദിക്കുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment