പിരിയാൻ പറ്റാത്ത സൗഹ്രദങ്ങളെ പറ്റി നമ്മൾ പല വീഡിയോ കണ്ടിട്ട് ഉണ്ട്. ഈ വീഡിയോയിൽ ഒരു മിനാണ് മനുഷ്യന്റെ സുഹൃത്ത്.ഒരുപാട് അപൂർവ സുഹൃത്ത് ബന്ധങ്ങളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. നമുക്ക് ഒരു പ്രശനം വന്നാൽ എത്രയും പെട്ടന്ന് ഓടി വരുന്നത് നമ്മുടെ സുഹൃത്തുക്കൾ ആയിരിക്കും.അതേ പോലത്തെ ഒരു സുഹൃത്ത് ബന്ധത്തിന്റെ കഥ പറയുന്ന ഒരു വീഡിയോയാണ് ഇത്.ഈ വീഡിയോയിൽ ഒരാളെ നമുക്ക് കാണാൻ സാധിക്കും.അയാൾ ഒരു കുളത്തിലേക്ക് ഇറങ്ങുന്നതും കാണാം.അയാൾ നീന്തൽ വസ്ത്രങ്ങൾ ധരിച്ചാണ് കുളത്തിലേക് ഇറങ്ങുന്നത്.അയാൾ ഇറങ്ങിയതും പെട്ടന്ന് തന്നെ ഒരു മീൻ എവിടെ നിന്നോ ഓടി അടുത്ത് വരുന്നതാണ് വീഡിയോയിൽ കാണാൻ പറ്റുന്നത്. വീഡിയോയിൽ നമുക്കു കാണാം അയാൾ കൈ കാണിക്കുമ്പോൾ അതിലേക് വന്ന് മീൻ കേറുന്നത്.എത്ര ദൂരത്തേക്ക് മീനിനെ എറിഞ്ഞാലും അത് വീണ്ടും കയ്യിലേക്ക് വരുന്നത് കാണാം.
ഈ സൗഹൃദത്തിന്റെ വീഡിയോ ഇപ്പോൾ തന്നെ ലക്ഷകണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു.ആ മീനിന്റെ സ്നേഹത്തെ പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരം.നീന്തൽകാരന്റെയും മിനിന്റെയും സൗഹൃദം സോഷ്യൽ മീഡിയയിൽ വൈറലാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.