വിമാനത്തിന്റെ ഭാരം താങ്ങാതെ വന്നപ്പോൾ സംഭവിച്ചത്…! (വീഡിയോ)

ഇന്ന് പലതരത്തിലുള്ള അപകടങ്ങളും അതിൽ നിന്നും രക്ഷപെട്ടുവരുന്നവരെയെല്ലാം നാം നേരിട്ടും സോഷ്യൽ മീഡിയകൾ വഴിയുമെല്ലാം കാണാറുണ്ട്. ഇതെല്ലം മുൻകൂട്ടി കാണാതെയും വളരെയധികം അപ്രതീക്ഷിതമായും സംഭവിക്കുന്നവയാണ്. അതുകൊണ്ടുതന്നെ അതിന്റെ ആഗാതം ആർക്കും ഊഹിക്കാൻ പറ്റാത്ത ഒന്നുതന്നെയാണ് എന്ന് നമുക്ക് പറയാം.

അതുപോലെ ഇന്ന് ഈ വിഡിയോയിൽ ഒരു വിമാനം അപ്രതീക്ഷിതമായി റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ സംഭവിച്ച ഞെട്ടിക്കുന്ന അപകടങ്ങൾ നമ്മൾ നേരിട്ടോ അല്ലാതെയോ കണ്ടിട്ടുണ്ട്. അത്തരം സാങ്കേതിക തകരാറുമൂലമോ ലാൻഡിംഗ് കൃത്യമല്ലാത്തതുകൊണ്ടോ അപകടത്തിൽ പെട്ട ഒരു വിമാനത്തെ ക്രൈൻ ഉയർത്തിയെടുക്കുന്നതിന്ടെ സംഭവിച്ച അപകടം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വിഡിയോ കണ്ടുനോക്കൂ.

 

Today, we see all those who are saved from various accidents in person and through social media. All of this happens unforeseen lying and very unexpectedly. So let’s say that its implication is something no one can imagine.

Similarly, in this video today, we have seen shocking accidents that occurred while a plane unexpectedly landed on the runway, either directly or indirectly. You can see in this video the accident that occurred when The Crane lifted up an aircraft involved in an accident due to such a technical failure or because the landing was inaccurate. Watch this video for that.