വഴിയിൽ കിടക്കുന്ന മലമ്പാമ്പിനെ ചവിട്ടിയ നായക്ക് സംഭവിച്ചത്…! (വീഡിയോ)

ഈ ഭൂമിയിലെ തന്നെ ഏറ്റവും കൂടുതൽ ഭയക്കേണ്ടതായിട്ടുള്ള ഒരു ജീവിയാണ് പാമ്പുകൾ. കാരണം ഇവയുടെ മുന്നിൽ എത്രവലിയ മൃഗമോ മനുഷ്യരോ വന്നാൽ പോലും ഇവയുടെ വിഷം കൊണ്ട് അവരെ കീഴ്പ്പെടുത്താൻ കഴിയുന്നവയാണ്. പാമ്പുകളിൽ വച്ച് ഏറ്റവും അപകടകാരിയായ ഒന്നാണ് മലമ്പാമ്പ്.ഇവ വിശന്നിരിക്കുന്ന സമയത് അതിനെ മുന്നിൽ കണ്ട ജീവനുള്ള എന്തിനെയും ഇടയാക്കും അത് അതിന്റെ ശരീരത്തെക്കാൾ ഇരട്ടി വലുപ്പമുള്ള എന്തായാലും ശരി. അത്രയധികം അപകടകാരിയാണ് ഈ മലമ്പാമ്പുകൾ.

ഇവയെ നമ്മൾ സാധാരണ പാമ്പുകളെപോലെ പറമ്പുകളിലും മറ്റുമായി കാണുന്നത് വളരെ അപൂര്വമായാണ്. പുഴയിൽ നിന്നും ഡാമുകളിൽനിന്നുമെല്ലാം വെള്ളത്തോടൊപ്പം ഒഴുകിവരുന്നതോ കാട്ടിൽനിന്നും ഇറങ്ങിവരുന്നതോ ആയ മലമ്പാമ്പുകളെ മാത്രമാണ് നമുക്ക് മൃഗശാലകളിൽ മാത്രമല്ലാതെ കാണാൻ സാധിക്കുന്നത്. അങ്ങനെ ജനവാസമേഖലയിൽ ഒരു പൊതുനിരത്തിൽ വിലങ്ങായി കിടക്കുന്ന ഒരു മലമ്പാമ്പിനെ ഒരു നായ അറിയാതെ ചവറ്റിയപ്പോൾ സംഭവിച്ചത് എന്താണെന്നറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

Snakes are one of the most feared creatures on earth. Because no matter how big an animal or human being comes before them, they can be subdued by their poison. The python is one of the most dangerous snakes. The time they’re hungry can lead to anything alive that’s seen in front of it, even if it’s twice the size of its body. These pythons are so dangerous.

It’s rare that we see them like normal snakes in the fields and so on. We can see only pythons flowing with water from the river and dams or coming out of the forest, not just in zoos. So watch this video to see what happened when a dog unknowingly trashed a python lying handcuffed in a public square in the residential area.

Leave a Comment