ലോകത്തെ ഞെട്ടിച്ച ട്രെയിൻ അപകടം (വീഡിയോ)

അപകടങ്ങളെ കുറിച്ചുള്ള വാർത്തകൾ നമ്മൾ മലയാളികൾ എന്നും കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. വ്യത്യസ്ത തരത്തിൽ ഉള്ള അപകടങ്ങൾ ദിനം പ്രതി നമ്മുടെ ചുറ്റും ഉണ്ടായികൊണ്ടിരിക്കുന്നുണ്ട്. എന്നാൽ അതിൽ ഏറ്റവും കൂടുതൽ വാഹന അപകടങ്ങൾ ആണ്.

അതിന്റെ ഭാഗമായ നിരവധിപേരുടെ ജീവൻ നഷ്ടപെടുന്ന സാഹചര്യവും നമ്മൾ കണ്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ ആളുകൾക്ക് ഒരേ സമയം യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു വാഹനമാണ് ട്രെയിൻ. ഇവിടെ ഇതാ ലോകത്തെ തന്നെ ഞെട്ടിച്ച ഒരു ട്രെയിൻ അപകടം. പലരും ഭീതിയിലായ നിമിഷം. വീഡിയോ കണ്ടുനോക്കു. നമ്മുടെ നാട്ടിൽ ട്രെയിനിൽ സഞ്ചരിക്കാൻ പേടി ഉള്ളവരായിട്ടുള്ള നിരവധി ആളുകൾ ഇന്നും നമ്മുക്ക് ചുറ്റും ഉണ്ട്. അവരുടെ ഭയത്തിനുള്ള പ്രധാന കാരണം ഇത്തരത്തിൽ ഉള്ള അപകട വാർത്തകളാണ്. വീഡിയോ കണ്ടുനോക്കു..

English Summary:- News of accidents is something we have always heard about. There are different kinds of accidents around us every day. But the highest number of vehicle accidents are.

Leave a Comment