ലോകത്തിലെ ദുഷ്ടന്മാരായ താലിബാനെ വിറപ്പിക്കുന്നത് കണ്ടിലെ

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ണീർ അണിയിപ്പിക്കുന്ന കാഴ്ചയാണ് അഫ്ഘാനിൽ നടക്കുന്നത്.അഫ്‌ഗാൻ സർക്കാർ താലിബാന്റെ ആക്രമണത്തിൽ തകരുകയും അവർ ഭരണം പിടിച്ചടക്കുകയുമാണ് ചെയ്തത്.സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ് അവിടെ ഉള്ളത് .താലിബാൻ ഭീകരർ ഒരുപാട് ആളുകളെ അവിടെ കൊന്നൊടുക്കുന്നുണ്ട്.ജനങ്ങൾക്ക് അവിടെ ജീവിക്കാൻ തന്നെ പേടിയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക .അവിടുത്തെ ജനങ്ങൾ പേടിച്ചു ഒടുന്നതും മറ്റുള്ള രാജ്യങ്ങളിലേക്ക് അഭയാർത്ഥിയായി പോകുന്ന കാഴ്ചകളും നമുക്ക് കാണാൻ കഴിയും .20 കൊല്ലം അവിടെ ഉണ്ടായിരുന്നു അമേരിക്കൻ സേന പെട്ടന്ന് പിന്മാറുന്നതാണ് ഇതിന് കാരണം. ഒരുപാട് ആളുകൾ ഇപ്പോൾ തന്നെ അവിടെ മരിച്ചു വീണു കഴിഞ്ഞു.

ഇപ്പോൾ അവിടെ നിന്നും കിട്ടുന്ന വാർത്തകൾ താലിബാൻ ഭീകരരെ അവിടുത്തെ പുലി കുട്ടികൾ വിറപ്പിക്കുന്നതാണ്.പഞ്ചശിർ താഴ്‌വര ഇപ്പോഴും താലിബാന്റെ അടുത്ത് കിഴടങ്ങിയിട്ടില്ല.സിംഹങ്ങളുടെ നാട് എന്ന് അറിയുന്ന പഞ്ചശിർ ഇത്‌ വരെ ആർക്കും കിഴ്പെടുത്താൻ പറ്റിയിട്ടില്ല.നിരവധി തലിബാൻകാരെ അവർ കൊന്നു എന്ന വാർത്തയും വരുന്നുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment