ലോകത്തിലെ ഏറ്റവും വിഷമുള്ള രണ്ടുജീവികളെ ഒരുമിച്ചിട്ടപ്പോൾ സംഭവിച്ചത്….!

നമ്മളുടെ വീടുകളിൽ പൊതുവെ കണ്ടുവരുന്ന ഒരു ജീവിയാണ് എട്ടുകാലികൾ. ഇവ അത്ര അപകടകാരികളൊന്നും അല്ലാത്തതുകൊണ്ട് വീടിന്റെ ഏതെങ്കിലും മൂലയിൽക്കൽ കയറി വലകെട്ടി ജീവിച്ചുപൊക്കോളും. എന്നാൽ ഈ എട്ടുകാലിയുടെ വർഗ്ഗത്തിൽ തന്നെ ലോകത്തിലെ ഏറ്റവും വിഷമുള്ള എട്ടുകാലികളും ഉണ്ട്. അതുകൊണ്ട് എട്ടുകാലിയെ കാണുമ്പോൾ ഒരു ചെറിയ ഭയം നല്ലതാണു.

അത് ഒരു പക്ഷെ നമ്മുടെ വീടുകളിൽ കാണാൻ സാധിക്കുന്നവയായിരിക്കില്ല. സാധാരണം കാടുകളിലും മരുഭൂമികളിലുമൊക്കെയായി അത്തരം വിഷമുള്ള എട്ടുകാലികളെ കാണാൻ സാധിക്കും. അതുപോലെ തന്നെ ഏറ്റവുമധികം ഭയക്കേണ്ട ഒന്നാണ് കരിന്തേളുകൾ ഇവയുടെ ഒരു കുത്തുപോലും മരണത്തിനു ഇടയാക്കിയേക്കാം. എന്നാൽ ഈ ലോകത്തിലെതന്നെ ഏറ്റവും വിഷമുള്ള എട്ടുകാലിയെയും തേളിനെയും ഒരുമിച്ചിട്ടപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Spiders are a common creature in our homes. Since they are not very dangerous, they will climb into some corner of the house and live in a net. But there are also the most poisonous spiders in the world in this spider species. So a little fear is good when you see a spider.

It’s probably not visible in our homes. Such poisonous spiders can usually be seen in forests and deserts. Similarly, one of the most feared of all is that even a sting of the black scorpions can lead to death. But you can see the shocking sight of the world’s most poisonous spider and scorpion together in this video. Watch this video for that.