ലോകത്തിലെ ഏറ്റവും വലിയ പാമ്പുകൾ മനുഷ്യനെ വരെ ആക്രമിക്കുന്ന ഇനം

പാമ്പുകൾ എന്നും നമ്മൾക്ക് ഒരു പേടി ഉള്ള ഒരു ജീവി ആണ് നിരവതി പാമ്പുകൾ ആണ് നമ്മുടെ നാട്ടിൽ ഇപ്പോൾ ഉള്ളത് , ഏകദേശം300 ൽ പരം പാമ്പുകളുടെ ഇനം നമ്മുടെ ഈ ലോകത്തു ഉണ്ട് , പാമ്പുകൾ ഉഗ്ര വിഷം ഉള്ള ഒരു ജീവികൾ കൂടി ആണ് , പാമ്പുകളുടെ ഇടയിൽ ഏറ്റവും വിഷം ഉള്ള പാമ്പുകൾ ആണ് രാജവെമ്പാല , അഥവാ കിംഗ് കോബ്ര , ഇവയുടെ കടി ഏറ്റാൽ നിമിഷ നേരം കൊണ്ടുതന്നെ മരണം സംഭവിക്കാം , വളരെ അക്രമകാരികൾ ആണ് ഈ പാമ്പുകൾ , അതുപോലെ തന്ന വളരെ വലുപ്പവും ഇവയ്ക്കുണ്ട് , ഏറ്റവും വണ്ണം കൂടിയ പാമ്പുകൾ ആണ് അനക്കോണ്ടാ ഇനത്തിൽ പെട്ട പാമ്പുകൾ ,ഇവയ്ക്ക് ഒരു മനുഷ്യനെ വരെ ഒറ്റക്ക് കഴിക്കാൻ ഉള്ള ശേഷി ഉണ്ട് ,

 

 

ലോകത്തിലെ ഏറ്റവും വലിയ പമ്പുകളിൽ ഒന്നാണ് ഈ അനകോണ്ട എന്ന പാമ്പുകൾ , പലതരത്തിൽ ഉള്ള അനാക്കോണ്ടകൾ ആണ് ആമസോൺ കാടുകളിൽ ഉള്ളത് , എന്നാൽ കേരളത്തിൽ ഏറ്റവും വലിയ പാമ്പു രാജവെമ്പാല തന്നെ ആണ് , കേരളത്തിൽ പാമ്പിനെ പിടിക്കുന്നതിൽ പ്രസിദ്ധമായ ഒരാൾ ആണ് വാവ സുരേഷ് , കേരളത്തിൽ എല്ലായിടത്തും പാമ്പുകളെ മനുഷ്യർക്കു ബുഷിമുട്ടുണ്ടാക്കുന്ന പാമ്പുകളെ പിടിച്ചു മനുഷ്യവാസം ഇല്ലാത്ത കാടുകളിൽ ആണ് കൊണ്ടുപോയി വിടാറുള്ളത് , നിരവധി പാമ്പുകളെ ആണ് ഇതിനോടകം പിടിച്ചിട്ടുള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,