ലോകം മൊത്തം വൈറലായ ഒരു ഭർത്താവ് ഇതാണ്

ഭാര്യ ഭർത്താവ് ബന്ധങ്ങൾ എപ്പോഴും വളരെ ഉറപ്പുള്ളത് ആയിരിക്കും. ഒരിക്കലും ചിലപ്പോൾ അവർ തമ്മിൽ പിരിയാൻ പോലും പറ്റാത്ത ബന്ധമായിരിക്കും.സ്വന്തം കുട്ടുകളുടെ വിദ്യാഭ്യാസവും സംരക്ഷണവും എല്ലാം അവർ പരസ്പരം നിറവേറ്റുക ചെയ്യും. പരസ്പര ബഹുമാനം, സ്നേഹം, പൊതുവായ പുരോഗതി എന്നിവയുടെ മനോഭാവത്തിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തെ നേരിടുക എന്നത് തീർച്ചയായും ഭാര്യയും ഭാര്യയും തമ്മിലുള്ള ഒരു പുതിയ ബന്ധത്തെ പ്രകടിപ്പിക്കുക എന്നതാണ്.

ഈ വീഡിയോയിൽ ഇതേ പോലത്തെ ഒരു ഭാര്യ ഭർത്താവ് ബന്ധത്തെ കുറിച്ചാണ് പറയുന്നത്.ലോകം മുഴുവൻ വൈറലായ ഒരു ഭർത്താവ് ഇതാണ്. സംഭവം നടക്കുന്നത് ചൈനയിലാണ്.ചൈനയിലെ ഒരു ഗ്രാമത്തിലാണ് വാൻ ജീവിക്കുന്നത്.വാനിന്റെയും ഭാര്യയുടെയും കല്യാണം വീട്ടുകാർ തമ്മിൽ നടത്തിയത് ആയിരിന്നു.എന്നാൽ കല്യാണത്തിന് ശേഷം അവർ പരസ്പരം സ്നേഹിക്കാൻ തുടങ്ങി. പട്ടാളത്തിൽ ആയിരുന്നു വാൻ. പെട്ടന്ന് ഒരു ദിവസം ഭാര്യ മരിച്ചു പോയി.ഇത് വാനിന് താങ്ങൻ പറ്റിയിരുന്നില്ല.ദിവസവും ഭാര്യയുടെ കുഴിമാടത്തിൽ പോയി ഇരിക്കുമായിരുന്നു വാൻ.കുറച്ചു കഴിഞ്ഞപ്പോൾ കുട്ടികൾക്ക് ഇത് അസ്വസ്ഥതയാവാനായി അപ്പോൾ അതേഹം ഒരു തീരുമാനം എടുത്തു. കൂടതൽ അറിയാൻ വീഡിയോ കാണുക.