റോഡിൽ കയറിവരുന്ന മീനുകൾ 😳😳😳

മഴക്കാലമായാല്‍ മീന്‍പിടിത്തുക്കാരുടെ ബഹളമാണ്. തോട്ടിലും പുഴയിലും പാടത്തും പറമ്പിലുമൊക്കെ വെള്ളം കയറുമ്പോള്‍ സാധാരണയായി കയറിവരുന്ന മീന്‍കുഞ്ഞുങ്ങളായ പരല്‍പൊടിച്ചിയും പള്ളത്തിയും ഒക്കെയാണ് ഈ മീന്‍പിടിത്തക്കാരുടെ ഇരകള്‍.

സാധരണയായി ചൂണ്ടയില്‍ മണ്ണിര കൊളുത്തി മീന്‍പിടിക്കുന്നവരാണ് കൂടുതല്‍ വലയിട്ട് പിടിക്കുന്നവരും ഉണ്ട്. എന്നാല്‍ റോഡില്‍ വലയെറിഞ്ഞ് മീന്‍പിടിക്കുന്നവരെ കണ്ടിട്ടുണ്ടോ? അതെ അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മഴക്കാലമായാല്‍ ആലുപ്പഴഭാഗത്ത് റോഡില്‍ വരെ വെള്ളം കേറുന്ന പതിവ് ഉള്ളതാണ്. ഇങ്ങനെ വെള്ളം കേറുമ്പോള്‍ വെള്ളത്തോടൊപ്പം മീനുകളും റോഡിലേക്ക് കയറി വരും. അത്തരത്തില്‍ വന്ന മീനുകളെ വലയിട്ട് പിടിക്കുന്ന വീഡിയോ ആണ് ഇത്. കണ്ട് നോക്കൂ…

Leave a Comment