മൽസ്യകന്യകയുടെ അവശിഷ്ടങ്ങൾ, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…!

കടലിന്റെ റാണി എന്നറിയപ്പെടുന്ന മൽസ്യകന്യകമാർ ശരിക്കും കഥകളിലൂടെയും പല ഹോളിവുഡ് സിനിമകളിലൂടെയുമാണ് നമ്മുക്ക് കണ്ടുപരിചയമുള്ളത്. പൊതുവെ സുന്ദരിയായ മനുഷ്യ സ്ത്രീയുടെ ശരീരത്തോടെയും അരയ്ക്കുതാഴെ മൽസ്യത്തിന്റെയും ശരീരഘടനയോടുകൂടിയാണ് മൽസ്യകന്യകയുടെ രൂപസാദൃശ്യം വ്യക്തമാക്കുന്നത്.

ഇങ്ങനെയുള്ള കേട്ടറിവുകൾ അല്ലാതെ ഇവ ജീവിച്ചിരിക്കുന്നുണ്ടായിരുന്നോ എന്നും ഈ കടകളെല്ലാം സത്യമാണോ എന്നെല്ലാം പലർക്കും ഇപ്പോഴും സംശയമുളവാക്കുന്ന ചോദ്യങ്ങളാണ്. എന്നാൽ ആ ചോദ്യങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ട് കടൽത്തീരത്തു അപ്രതീക്ഷിതമായി കണ്ടെടുത്തതും നിർമാണ പ്രവർത്തനത്തിന് കുഴിയെടുത്തപ്പോഴും കണ്ടെത്തിയ മൽസ്യകന്യകമാരുടെ അവശിഷ്ടങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്. അതിനു ശേഷം സംഭവിച്ച ആ അത്ഭുത കാഴ്ച കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

The mermaids, known as the Queen of the Sea, are really familiar with us through stories and many Hollywood movies. The likeness of the mermaid is generally illustrated by the body of a beautiful human woman and the physique of the mammal below the waist.

Whether they were alive and whether all these shops are true are still questions that many doubt. But you can see through this video the remains of the mermaids found when they were unexpectedly recovered on the beach and dug into the construction work, putting all those questions to rest. Watch this video to see the amazing sight that happened after that.