മോഹൻലാലും പ്രണവ് മോഹൻലാലും സിനിമകളിൽ മികച്ചത് മകൻ അഭിനയിച്ച ചിത്രം തന്നെ എന്ന് പ്രേക്ഷക പ്രതികരണം,

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത രണ്ടാമത്തെ ഒരു ചിത്രമാണ് ബ്രോ ഡാഡി. ലാലു അലക്‌സ്, മീന, കല്യാണി പ്രിയദർശൻ, കനിഹ, ജഗദീഷ്, മല്ലിക സുകുമാരൻ, സൗബിൻ ഷാഹിർ, ഉണ്ണി മുകുന്ദൻ എന്നിവരാണ് മോഹൻലാലും പൃഥ്വിരാജ് സുകുമാരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം പലതരത്തിൽ ഉള്ള അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത് , കണ്ടവർ എല്ലാവരും ഒരുപോലെ അല്ല സിനിമയെ സ്വീകരിച്ചിരിക്കുന്നത് , ചുരുക്കം ചിലർ മാത്രം ആണ് സിനിമയെ നല്ല രീതിയിൽ പ്രശംസിച്ചിട്ടുള്ളു , എന്നാൽ മറ്റുചിലർ ചിത്രത്തെ വളരെ മോശം അഭിപ്രായത്തിലൂടെ ആണ് എടുത്തത് , ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു , ചിത്രം ഒരു ചെറിയ ക്യാൻവാസിൽ ഒരുക്കിയ ചിത്രം ഓ ടി ടി പ്ലാറ്റഫോം വഴി ആണ് റിലീസ് ആയത് ,

 

പലപ്രമുഖ നടന്മാരും ചിത്രം കണ്ടു സോഷ്യൽ മീഡിയയിൽ അവരുടെ അഭിപ്രായങ്ങൾ രേഘപെടുത്തിയിരുന്ന , അതുപോലെ തന്നെ തിയേറ്റർ റിലീസ് ചെയ്ത ഒരു ചിത്രം ആണ് ഹൃദയം , പ്രണവ് നായകൻ ആയ ചിത്രം വളരെ മികച്ച പ്രതികാരം ആണ് നേടി മുന്നോട് പോവുന്നത്, തിയേറ്ററിൽ നിന്നും മികച്ച അഭിപ്രായയങ്ങളും പ്രതികരണവും ചിത്രത്തിന് ലഭിച്ചു , അതുപോലെ തന്നെ ബോക്സ് ഓഫീസി കളക്ഷൻ റെക്കോർഡ് തകർത്തു എന്ന വാർത്തകളും വരുന്നു റിലീസ് ചെയ്തുയ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ചിത്രം കോടികൾ ആണ് വാരികൂടിയതു , പ്രണവ് എന്ന നടന്റെ അതിഗംബരം ആയ ഒരു തിരിച്ചു വരവ് തന്നെ ആണ് ഹൃദയം എന്ന ചിത്രത്തിലൂടെ കണ്ടത് വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻനാൽ എന്ന നടൻ വളരെ നല്ല രീതിയിയിൽ ആണ് ചിത്രത്തിൽ ഉപയോഗിച്ചുരിക്കുന്നതു , നിരവധി കുടുംബപ്രേക്ഷകരും , യുവാക്കളും ആണ് സിനിമ ഏറ്റെടുത്തിരിക്കുന്നത് , കുടുതൽ അറിയാൻ വീഡിയോ കാണുക ,