മൂന്ന് സെന്റില്‍ അച്ഛനും മകനും പണിത കിടിലന്‍ ഇരു നില വീട്

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാല്‍ അത് സ്വന്തമായി പണിത് അതിന്റെ ഇന്റീരിയല്‍ വര്‍ക്ക് ഉള്‍പ്പടെ സകലമാന കാര്യങ്ങളിലും നമ്മുടെ കൈയ്യൊപ്പ് കൂടെ പതിഞ്ഞാല്‍ അടി പൊളിയാകും അല്ലേ?…

അതെ അത്തരത്തില്‍ മൂന്ന് സെന്റില്‍ അച്ഛനും മകനും ചേര്‍ന്ന് പണിത നല്ല അടിപൊളി മുന്ന് നിലകളുള്ള വീടാണ് ഇന്ന് ഈ വീഡിയയിലൂടെ പരിചയപ്പെടുത്തുന്നത്. വീടിന്റെ ഇന്റീരിയല്‍ വര്‍ക്ക് എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ് പെയിന്റിങ് മുതല്‍ ലൈറ്റിങ് വരെ അത്ര മനോഹരമാണ്. വീഡിയോ കണ്ട് നോക്കൂ…