ചില സമയങ്ങളിൽ ദൈവം ഉണ്ടോയെന്ന് നമ്മൾ അറിയാതെ വിചാരിച്ചു പോകും.പലപ്പോഴും നമ്മൾ നടന്നു പോകുമ്പോഴോ നമ്മുടെ അടുത്ത് എന്തകിലും അപകടങ്ങൾ നടന്ന്. എന്നാൽ നമ്മൾക്ക് ഒരു പോറൽ പോലും എൽകാതെ രക്ഷപെടുമ്പോൾ നമ്മൾ ഇങ്ങനെ വിചാരികാറുണ്ട്. നമ്മുടെ ജീവിതത്തിൽ തന്നെ ഇങ്ങനെ ഒരുപാട് സംഭവങ്ങൾ നടന്നിട്ട് ഉണ്ടാവും.നമ്മളെയും കുടുംബത്തെയും ചിലപ്പോൾ ഒരു തല നാര് ഈഴക്ക് രക്ഷപ്പെട്ട സംഭവങ്ങൾ ഉണ്ടാവും.ഇങ്ങനെ ഉള്ള സംഭവങ്ങളെ നമ്മൾ പലപ്പോഴും ഒരു ഞെട്ടലോടെയാണ് കാണുന്നത്.ഈ വീഡിയോയിലെ ഇതേ പോലത്തെ ഒരു സംഭവമാണ്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇങ്ങനെ മനസിന് ഞെട്ടൽ ഉണ്ടാകുന്ന കുറെ വീഡിയോകൾ വരാറുണ്ട്.പലപ്പോഴും പല വീഡിയോകളും വൈറൽ ആവറുണ്ട്.
ഈ വീഡിയോയിൽ ജീവൻ തല നാര് ഈഴക്ക് തിരിച്ചു കിട്ടിയ 3 ആളുകളുടെയാണ്.റോഡ് ക്രോസ്സ് ചെയ്യാൻ വേണ്ടി കുറച്ച് ആളുകൾ നിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും.റോഡിൽ നിറയെ വണ്ടികളെയും കാണാൻ പറ്റും.ഈ ഒരു നേരത്താണ് ഒരു വണ്ടി ചിറി പാഞ്ഞു കൊണ്ട് ക്രോസ്സ് ചെയുന്ന ആളുകളെ ഇടിക്കാൻ വേണ്ടി വന്നത്.എന്നാൽ എതിർ ദിശയിൽ നിന്നും ഇതേ പോലെ കാർ വന്ന് മറ്റേ കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.