മൂന്ന് കൊമ്പും കണ്ണും ഉള്ള കാളയെ കണ്ടിട്ട് ഉണ്ടോ

പല വിചിത്ര ജീവികളുടെയും കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ചിലതൊക്കെ സത്യമാണക്കിലും പകുതിയിൽ ഏറെയും നുണകളാണ്.ഇങ്ങനെ കുറെ വിചിത്ര ജീവികളുടെ കഥകൾ നമ്മൾ പണ്ട് തൊട്ടേ കേട്ടിട്ടുണ്ട്. പുരാണങ്ങളിലും കഥകളിലും എല്ലാം ഇങ്ങനെയുള്ള വിചിത്ര ജീവികളുടെ കഥകൾ ഉണ്ട്.ഈ ഒരു വീഡിയോയും ഒരു വിചിത്ര കാളയെ കുറിച്ചാണ്.മൂന്ന് കണ്ണും മൂന്ന് കൊമ്പും ഉള്ള ഈ കാളയെ കാണാൻ സാധാരണ കാളയെ പോലെ തന്നെയാണ്. കാള ജനിച്ചപ്പോൾ തൊട്ട് നാട്ടുകാർ ഇതിനെ ഒരു വിശിഷ്ട ജീവിയായാണ് കാണുന്നത്.ഇങ്ങനെ ഉള്ള ഒരു കാളക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമെന് കരുതിയെങ്കിൽ തെറ്റി. ഈ കാളക്ക് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും തന്നെ ഇല്ല. നാട്ടുകാരുടെ മനസിൽ ഈ കാള ഒരു അപൂർവ ജീവിയാണ്.ദൈവത്തിന്റ് അനുഗ്രഹം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതന്ന് ചിലർ പറയുന്നു.

ഈ മൂന്ന് കണ്ണും കൊമ്പുമുള്ള കാളയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.ആളുകൾ ഈ കാളയെ വളരെ ആകാംഷയോടെയാണ് നോക്കി കാണുന്നത്.ദൈവത്തിന്റ് കളികളാണെന്നും എല്ലാ ജനത്തിക വൈകല്യമാണെന്നും രണ്ട് അഭിപ്രയം ഉള്ള ആളുകൾ ഉണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment