മുത്തശ്ശിയുടെ കട പൊളിക്കാൻ വന്ന ആൾക്കാരോട് ഈ പയ്യൻ ചെയ്തത് കണ്ടോ

ഈ വീഡിയോയിൽ ഒരു ചെറിയ കുട്ടി തന്റെ മുത്തശ്ശിയുടെ കട പൊളിക്കാൻ വേണ്ടി വന്ന പൊലീസികാരെ പ്രതിരോധിക്കുന്നതാണ്.ചൈനയിലെ ഒരു ചന്തയിൽ ഒരു ലോഹ പൈപ്പ് ഉപയോഗിച്ച് മുത്തശ്ശിയെ സംരക്ഷിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കൊച്ചുകുട്ടി മുത്തശ്ശിയെ അവരുടെ മെയ്ക്ക്-ഷിഫ്റ്റ് ഷോപ്പ് മാറ്റാൻ ആഗ്രഹിക്കുന്ന അധികാരികളിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.

അസമാന്യം ധൈര്യമുള്ള ഈ കുട്ടി അലറുന്നത് കേൾക്കാൻ കഴിയുംഎന്റെ മുത്തശ്ശിയെ തൊടരുത് പോകൂ, എന്റെ മുത്തശ്ശിയെ തൊടരുത്!. ചൈനീസ് ഭാഷയിൽ ഇങ്ങനെ ഈ കുട്ടി ഒച്ച വെക്കുമ്പോൾ റോഡിൽ കൂടി നിൽക്കുന്ന ആളുകൾ ക്യാമറയിൽ പകർത്തുന്നത് കാണാൻ സാധിക്കും.ഒരു പോലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ പിടിച്ചു കൊണ്ട് പോകുന്നത് കാണാൻ സാധിക്കും.എന്നാൽ ആ കുട്ടി ആ പോലീസ്കാരനെയും തട്ടി തെറിപ്പിക്കുകയാണ്. ഒരു വടി കൊണ്ട് വന്ന് ആളുകളെ തല്ലാൻ നോക്കുന്നതും നമുക്ക് കാണാൻ സാധിക്കും.സ്വന്തം മുത്തശ്ശിയെ പൊലീസികാരുടെ ഇടയിൽ നിന്നും സംരക്ഷിക്കാൻ നോക്കുകയാണ് ഈ കൊച്ചു കുട്ടി. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment