മുട്ടപ്പഴം കഴിച്ചവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

മുട്ട പോലത്തെ പഴം അതാണ് മുട്ടപ്പഴം.മുട്ടപ്പഴം എന്ന ഒരു പഴത്തെ കുറിച്ച് അധികം ആർക്കും അറിയാൻ ഇടയില്ല.നമ്മുടെ കേരളത്തിൽ അധികം ഒന്നും കൃഷി ചെയുന്നില്ലങ്കിലും.എന്നാൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് മുട്ടപ്പഴം.ഒരു കോഴി മുട്ട പുഴുങ്ങിയാൽ ഉള്ള കളറാണ് ഈ പഴം പൊളിച്ചാൽ ഉള്ളത് അത് കൊണ്ടാണ് ഈ പഴത്തിന് ഈ ഒരു പേര് വന്നത്.ചിലർക്ക് ഈ പഴം വലിയ ഇഷ്ടം ഒന്നും ഉണ്ടാവില്ല എന്നാൽ ചിലരാകട്ടെ ഈ പഴം കിട്ടിയാൽ പിന്നെ വേറെ ഒന്നും താൻ5 വേണ്ട.കേരളത്തിൽ അധികം ഒന്നും ഈ പഴം കാണാറില്ല. ഒരുപാട് ഔഷധ ഗുണങ്ങളും ഒരുപാട് മൂലകങ്ങളും അടങ്ങിയ ഒരു പഴമാണ് മുട്ടപ്പഴം.മുട്ടപഴത്തിന്റെ ഗുണങ്ങൾ പറയുന്ന ഒരു വീഡിയോയാണ് ഇത്.

ഈ വീഡിയോയിൽ നമുക്ക് മുട്ടപഴത്തിന്റ് ഗുണങ്ങളെ കുറിച്ചും അത്‌ കഴിച്ചാൽ നമ്മുടെ ശരീരത്തിന് ഉണ്ടാവുന്ന മാറ്റങ്ങളെയും കുറിച്ചാണ്. നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിയും.ചെറിയ രോഗങ്ങളോ തളർച്ചയോ എല്ലാം മുട്ടപ്പഴം കഴിച്ചാൽ മാറുന്നതാണ്.പ്രമേഹ രോഗികൾക്ക് മുട്ടപ്പഴം വളരെ നല്ലതാണ്.മധുരം അധികം ഇല്ലാത്ത കൊണ്ട് പഞ്ചസാര ഇഷ്ടം ഇല്ലാത്തവർക്ക് കഴിക്കാൻ പറ്റിയ ഒരു പഴമാണ് ഇത്‌.അതേ പോലെ തന്നെ നമ്മുടെ കണ്ണുകൾക്ക് കാഴ്ച്ച ശക്തി വർധിപ്പിക്കാനും മുട്ടപ്പഴം കൊണ്ട് സാധിക്കും.പല്ലുകളും എല്ലുകളും ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഫോസ്ഫറസും കാൽസ്യവും ഇവ നൽകുന്നു, രക്തത്തിൽ ഓക്സിജൻ കൈമാറാൻ ശരീരത്തിൽ ഹീമോഗ്ലോബിൻ ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന ഇരുമ്പ് നിറഞ്ഞിരിക്കുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment