മുഖം വെളുത്ത് തുടുക്കണോ? എങ്കില്‍ അറിയാതെ പോകരുത് ഗ്ലൂട്ടത്തയോണ്‍ തെറാപ്പിയെ കുറിച്ച്

മുഖം വെളുത്ത് തുടുക്കണോ? എങ്കില്‍ അറിയാതെ പോകരുത് ഗ്ലൂട്ടത്തയോണ്‍ തെറാപ്പിയെ കുറിച്ച്

സുന്ദരവും തിളക്കവുമുള്ള ചര്‍മ്മം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്തൊക്കെ മരുന്നുകളും ക്രീമുകളും വീട്ട് വൈധ്യങ്ങളും പരീക്ഷിച്ചിട്ടും മുഖത്തിന് നിറവും ചര്‍മ്മത്തിന് തിളക്കവും വീണ്ടെടുക്കുന്നതില്‍ പരാജയപ്പെടാറാണ് പതിവ്. എന്നാല്‍ നമ്മുക്ക് പലര്‍ക്കും അറിയാത്ത മുഖത്തിന് നിറം വര്‍ദ്ധിക്കാനുള്ള ഒരു സൂപ്പര്‍ തെറാപ്പിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോയില്‍ പറയുന്നത്.

ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ് ഗ്ലൂട്ടാത്തയോണ്‍ തെറാപ്പി. ഏറ്റവും ശക്തമായ ആന്റിഓക്‌സിഡന്റുകളില്‍ ഒന്നാണ് ഗ്ലൂട്ടത്തയോണ്‍. ഇത് ചര്‍മ്മത്തെ വെളുപ്പിക്കുന്നതിനും മെലാനിന്‍ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്ന ഒന്നാണിത്.

ലോകമെമ്പാടുമുള്ള ഡോക്ടര്‍മാരും ഡെര്‍മറ്റോളജിസ്റ്റുകളും ചര്‍മ്മ ചികിത്സകളിലും പരിചരണത്തിനും പലപ്പോഴും ഗ്ലൂട്ടത്തയോണ്‍ ഉപയോഗിക്കുന്നു. ക്രീമുകളോ ചര്‍മ്മത്തെ വെളുപ്പിക്കുന്ന ഗുളികകളോ തയ്യാറാക്കുന്നതിനാണ് മിക്കപ്പോഴും ഇത് ഉപയോഗിക്കുന്നത്. എന്താണ് ഗ്ലൂട്ടത്തയോണ്‍ തെറാപ്പിയെന്നും ഇതെങ്ങിനെയാണ് മുഖത്തിന് വെളുപ്പുനിറം നല്‍കുന്നതെന്നുമറിയാന്‍ ഈ വീഡിയോ കണ്ട് നോക്കൂ…