മിന്നൽ മുരളിയുടെ ഏറ്റവും പുതിയ അപ്ഡേറ്റുമായി ടോവിനോ

ടോവിനോയുടെ ഏറ്റവും പുതിയ ചിത്രമാണ് മിന്നൽ മുരളി.മലയാള സിനിമയെ തന്നെ വലിയൊരു മാറ്റം സൃഷ്ടിക്കാൻ പറ്റുന്ന സിനിമയാണ് മിന്നൽ മുരളി.പുതിയ രീതിയിൽ ഉള്ള കഥ അവതരണവും സിനിമറ്റോഗ്രാഫിയുമാണ് സിനിമയുടെ പ്രതേകത. മലയാളത്തിൻറെ പ്രിയ നടൻ ടോവിനോ തോമസ് അഭിനയിച്ച ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മിന്നൽ മുരളി .

ഒരു സാധാരണക്കാരനായ തയ്യൽകാരൻ ഒരു സൂപ്പർഹീറോയായി മാറുന്നതാണ് കഥ.മലയാള സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ ഹീറോ ആയിരിക്കും മിന്നൽ മുരളി.ഇപ്പോൾ ടോവിനോ തോമസും ബേസിൽ ജോസഫ് തങ്ങളുടെ ഫേസ്ബുക് അക്കൗണ്ടിലൂടെ ഈ കാര്യങ്ങൾ പറഞ്ഞത്.ടോവിനോ തോമസ് നായകനായ സൂപ്പർഹീറോയായി അഭിനയിച്ച മലയാള ചിത്രം മിന്നൽ മുരളി നെറ്റ്ഫിക്സിൽ പ്രദർശിപ്പിക്കും.ഇപ്പോൾ സിനിമയുടെ ഏറ്റവും പുതിയ വിശേഷങ്ങളുമായി നടൻ ടോവിനോ തോമസ് തന്നെ വന്നിരിക്കുകയാണ്.OTT റീലീസിലൂടെയാണ് സിനിമ പുറത്തിറകാൻ ആലോചികുന്നത്.ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഈ സിനിമ, ഒരു സാധാരണ മനുഷ്യനായ മുരളിക്ക്, ഒരു മിന്നൽ പ്രഹരമേറ്റുമ്പോൾ, ശക്തി ലഭിച്ചു ഒരു സൂപ്പർ ഹീറോ ആവുന്നതാണ്.

നിരവധി മലയാള താരങ്ങൾ ഈ സിനിമയിൽ അണിനിരകുന്നുണ്ട്.ബൈജു,ഗുരു സോമസുന്ദരം, ഹരിശ്രീ അശോകൻ, അജു വർഗീസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഹിന്ദി, ഇംഗ്ലീഷ് എന്നിവ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിലും ഇത് ഡബ്ബ് ചെയ്യും.കൂടുതൽ അറിയാൻ വീഡിയോ കാണുക.