മല്ലു ട്രാവലർ കാറിന്റെ ഗ്ലാസ് പൊട്ടിക്കുന്ന ദൃശ്യങ്ങൾ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു സത്യാവസ്ഥ ഇങനെ ,

ഷാക്കിർ സുബ്ഹാൻ അഥവാ മല്ലു ട്രാവലർ ഒരു ട്രാവൽ വ്ലോഗർ ആണ്. തന്റെ ഹിച്ച്-ഹൈക്കിംഗ് വീഡിയോകളിലൂടെ അദ്ദേഹം ഗണ്യമായ ശ്രദ്ധ നേടിയിട്ടുണ്ട്. രാജ്യം ചുറ്റിയുള്ള സാധാരണ യാത്രകളിലൂടെയും പിന്നീട് നേപ്പാൾ പോലുള്ള ഇന്ത്യയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങളിലേക്കും അദ്ദേഹം ആരംഭിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു വ്ലോഗ്ഗെർ ആണ് മല്ലു ട്രാവലർ , യുട്യൂബ് വീഡിയോകളിലൂടെയും യാത്രകളിലൂടെയും പ്രശസ്തനായ ഒരാൾ ആണ് മല്ലു ട്രാവലർ, നിരവധി വീഡിയോകളാ ആണ് മല്ലു ട്രാവലർ യുട്യൂബ് ചന്നലിൽ ഉള്ളത് ,യാത്രകൾ ആണ് കൂടുതൽ.

നിലവിൽ, ഷാക്കിർ മല്ലു ട്രാവലർ 21 രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്, എല്ലാം മല്ലു ട്രാവലറിൽ രേഖപ്പെടുത്തിയിട്ടുണ്ട്, എന്ന ഇപ്പോൾ ഇറങ്ങിയ വീഡിയോയുടെ അവസാനം ഒരു സങ്കര്ഷഭരിതം ആയ ഒരു അന്തരീക്ഷം ആണ് ഉണ്ടായത് ഒരു വാഹനത്തിന്റെ ഗ്ലാസ് അടിച്ചു ഉണ്ടാക്കുന്ന ഒരു ദൃശ്യങ്ങൾ ആണ് ഉണ്ടായതു , എന്നാൽ അതിന്റെ വിശദമായ കാരണം വ്യക്തം അല്ല ഒരു ചുറ്റിക കൊണ്ട് ആണ് ഒരു കാറിന്റെ ഗ്ലാസ് അടിച്ചു ഉണ്ടാക്കുന്നത് , ആ കാർ ഉടമയുടെ മകൻ ഇതിനെ കുറിച്ച് പ്രതികരിച്ച ഒരു ഓഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരില് ആവുന്നത് , ആ ഗ്ലാസ് ഉടച്ച കാറിന്റെ ഫോട്ടോയും കൂടെ ചേർത്തിട്ടുണ്ട് , കാരണം പുറത്തുപറയാൻ കഴിയില്ല എന്നും ആ ഓഡിയോയിൽ കേൾക്കാം.