മലയാളികളുടെ തേപ്പ് കഥകൾ

ജീവിതത്തില്‍ ഒരു പ്രണയവും പരാജയവുമൊക്കെ കടന്നു പോകാത്തവര്‍ വിരളമായിരിക്കും. 100ല്‍ 99 പേര്‍ക്കു പറയാനുണ്ടാകും ആത്മാര്‍ത്ഥമായി പ്രണയിച്ചതിന്റെയും ആ പ്രണയം പല കാരണങ്ങള്‍ കൊണ്ട് നഷ്ടപ്പെട്ടതിന്റെയുമെല്ലാം കഥ.

ഇപ്പോഴത്തെ ന്യൂജന്‍ ഭാഷയില്‍ പറഞ്ഞാല്‍ നല്ല അസല് തേപ്പ് കഥ. അത് ആണുങ്ങളായാലും പെണ്ണുങ്ങളായാലും തേപ്പ് തേപ്പ് തന്നെയാണ്. അത്തരത്തില്‍ കുറെ ന്യൂജനറേഷന്‍ പിള്ളേരുടെ പ്രയണയവും പ്രണയം പൊളിഞ്ഞിട്ടുള്ള വിരഹവും അതിലെ രസകരമായ നിമിഷങ്ങളുമെല്ലാം കോര്‍ത്തിണക്കിയ രസികന്‍ ഒരു വീഡിയോ ആണ് ഇന്ന് നിങ്ങള്‍ക്കായി കാണിക്കുന്നത്. കണ്ട് നോക്കൂ…